Tag: arya rajendran

പടിയിറങ്ങുന്നതിനു മുൻപ് എട്ടിന്റെ പണി കൊടുത്തത് പഴയ മേയർ കൊച്ച് തന്നെ!! നഗരപരിധി വിട്ട് സമീപ ജില്ലയിലേക്ക് ബസുകൾ സർവീസ് നടത്തുന്നുവെന്ന് സമൂഹമാധ്യമത്തിൽ പോസ്റ്റ് ചെയ്തത് ആര്യ രാജേന്ദ്രൻ, ത്രികക്ഷി കരാർ കെഎസ്ആർടിസി ലംഘിച്ചുവെന്ന് പരാതിപ്പെട്ടതും ആര്യതന്നെ, തദ്ദേശമന്ത്രിക്കു പരാതി നൽകി- ആര്യയുടെ പോസ്റ്റ് ആയുധമാക്കി മേയർ
തെരഞ്ഞെടുപ്പിനു പിന്നാലെ ആര്യ രാജേന്ദ്രനെതിരായ മുറുമുറുപ്പുകൾ പാർട്ടിയിൽ മുറുകുന്നു, തോൽവിയുടെ കാരണം കോർപ്പറേഷൻ്റെയും മേയറുടെയും തലയിൽ കെട്ടിവെയ്ക്കാനാവില്ല, പക്ഷെ, ചെറുപ്പക്കാർക്ക് അവസരം കിട്ടുമ്പോൾ കൂടുതൽ ചെറുപ്പക്കാർ ഉയർന്ന് വരാനുള്ള ഇടപെടൽ നടത്തണമായിരുന്നു, ചലനാത്മകമായി കൊണ്ടുപോകാൻ ശ്രമിക്കാത്തതിന്റെ ഒരു കുറവ് സംഭവിച്ചിട്ടുണ്ട് – വികെ പ്രശാന്ത് എംഎൽഎ
പ്രതി മേയർ ആര്യാ രാജേന്ദ്രന്റെ സഹോദരൻ മാത്രം!! നടുറോഡിൽ സ്വകാര്യവാഹനമുപയോ​ഗിച്ച് കെഎസ്ആർടിസി ബസ് തടഞ്ഞ് ഡ്രൈവറെ ആക്രമിച്ച സംഭവത്തിൽ എംഎൽഎ സച്ചിൻ ദേവ്, മേയർ, സഹോദര ഭാര്യ എന്നിവരെ ഒഴിവാക്കി പോലീസ് കുറ്റപത്രം… മേയറെ പ്രതി ചേർക്കണമെന്നാവശ്യപ്പെട്ട് ‍ഡ്രൈവർ യദു വീണ്ടും കോ‌ടതിയിൽ
ധൈര്യമായി ഇറങ്ങിക്കോ ആര്യേ എന്ന് വി. ജോയ്, കൈ കൊടുത്ത് ക്യാപ്റ്റന്‍; മേയറായശേഷം ചുവപ്പ് കുപ്പായത്തില്‍ മിന്നിച്ച് ആര്യ രാജേന്ദ്രന്‍; സംസ്ഥാന സമ്മേളനത്തിലും റെഡ് വളന്റിയര്‍ ആയേക്കും