BREAKING NEWS ആനന്ദിന്റെ ആത്മഹത്യ കേവലമൊരു സീറ്റ് തർക്കം മാത്രമോ? ചെറിയ കാലയളവിൽ ബിജെപിയിൽ ജീവനൊടുക്കിയത് കൗൺസിലറടക്കം മൂന്നുപേർ, സീറ്റ് പാർട്ടി നിഷേധിച്ചതോടെ സ്വതന്ത്രനായി മത്സരിക്കാനിറങ്ങാൻ നീക്കം, ആ തീരുമാനം ഉപേക്ഷിച്ച് ശിവസേനയിൽ ചേരാനുറച്ചതിന്റെ പിറ്റേ ദിവസം ആനന്ദിന്റെ ആത്മഹത്യ… by pathram desk 5 November 16, 2025