Social icon element need JNews Essential plugin to be activated.

Tag: alappuzha

മെൻസ്ട്രൽ കപ്പിൽ എംഡിഎംഎ നിറച്ച്  സ്വകാര്യ ഭാഗത്ത് ഒളിപ്പിച്ചു കടത്തുന്നത് പതിവ്, ഗ്രാമിന് 4,000 രൂപ നിരക്കിൽ വില്പ്പന; കണ്ണൂർ ഇരിട്ടിയിൽ നടത്തിയ പരിശോധനയിൽ കണ്ണുവെട്ടിച്ചു;  94 ഗ്രാം ലഹരിയുമായി എറണാകുളത്ത് നിന്നും യുവതിയെയും സുഹൃത്തിനെയും പിടിച്ചു
ക്യൂ നില്ക്കുന്നവരെ തള്ളിമാറ്റി മദ്യം വാങ്ങാനെത്തി,ചോദ്യം ചെയ്ത യുവാവിനെ മർദിച്ചവശനാക്കി ക്രിമിനൽ സംഘം  ; ഹെൽമറ്റുകൊണ്ട് തലയ്ക്കിട്ട് ആവർത്തിച്ച് അടിച്ചു; ദൃശ്യങ്ങൾ പുറത്ത്; സംഭവത്തിന്റെ ഗൗരവം കണക്കിലെടുത്ത് പൊലീസ് സ്വമേധയാ കേസെടുത്തു
“ചില അമ്മമാർക്ക് അവർ മാത്രം തയ്യാറാക്കുന്ന പ്രത്യേക വിഭവങ്ങളുണ്ടാകും. അത് മക്കൾക്കോ മകന്റെ ഭാര്യയ്ക്കോ പകർന്നുനൽകണം. തലമുറകളിലേക്ക് കൈമാറേണ്ട അറിവുകൾ സംരക്ഷിക്കപ്പെടണം” ; മുഖ്യമന്ത്രിയുടെ പരാമർശം വിവാദത്തിൽ
‘സിപിഎമ്മുമായി രമേശ് ചെന്നിത്തലയുടെ പാർട്ടി നടത്തുന്ന കൂട്ടുകെട്ട് അവസാനിപ്പിക്കണം,  ‘കൂട്ടുകച്ചവടങ്ങൾ’ വലിയ അഴിമതികൾക്ക് കാരണമാകും’ : ആഭ്യന്തര മന്ത്രി ഇരിക്കെ കോൺ​ഗ്രസിനെതിരെ ആഞ്ഞടിച്ച് ജി. സുധാകരൻ; ‘പ്രതികരിക്കാനില്ലെ’ന്ന് ചെന്നിത്തല
Page 3 of 6 1 2 3 4 … 6