Tag: alappuzha
BREAKING NEWS
രക്ഷയില്ല, തൊപ്പി തെറിച്ചു; ആലപ്പുഴ രക്ഷാപ്രവർത്തന കേസ് അട്ടിമറി കേസിൽ എഡിജിപി എം.ആർ. അജിത് കുമാറിന് സസ്പെൻഷൻ; ഉത്തരവ് മുഖ്യമന്ത്രി അംഗീകരിച്ചു; ഡിജിപി സ്ഥാനത്തേക്കുള്ള സ്ഥാനക്കയറ്റത്തിന് പരിഗണിക്കപ്പെടാനിരിക്കെ നടപടി
BREAKING NEWS
യുവതികളുടെ നഗ്ന ദൃശ്യങ്ങൾ കൈക്കലാക്കി ഭീഷണി; ഇഷ്ടം പോലെ പണം തട്ടി; ഗത്യന്തരമില്ലാതെ പാലക്കാട് സ്വദേശിനി നൽകിയ പരാതിയിൽ ചുരുഴളഴിഞ്ഞത് വൻ തട്ടിപ്പ്; ആലപ്പുഴക്കാരായ ദമ്പതികൾ പിടിയിൽ; പ്രതികളുടെ കൈവശം 10 സിമ്മുകൾ
BREAKING NEWS
വിവാഹം കഴിഞ്ഞിട്ട് വെറും നാലുമാസം, ഗർഭിണിയായ ഭാര്യ ജീവനൊടുക്കി, മരണവിവരമറിഞ്ഞ് ദോഹയിൽ നിന്ന് നാട്ടിലേക്കു തിരിച്ച യുവാവ് നെടുമ്പാശേരിയിൽ എത്തുമെന്ന് അറിയിച്ചെങ്കിലും വന്നില്ല, അന്വേഷണത്തിൽ ബെംഗളൂരുവിലെ ലോഡ്ജിൽ തൂങ്ങിമരിച്ച നിലയിൽ
BREAKING NEWS
‘രാത്രി പത്തരയ്ക്ക് ശേഷം സുധാകരൻ വിളിക്കുന്ന ഫോൺകോളുകളുടെ “ടോണും ലാസ്യഭാവവും” ഞങ്ങൾക്കറിയാം; ഒന്നും പറയിപ്പിക്കരുത്; പിന്നെ താങ്കൾ സ്വന്തം നിലയ്ക്ക് പിരിച്ച ലക്ഷക്കണക്കിന് രൂപയുടെ കണക്ക് പുറത്തുവിട്‘: കടുത്ത വിമർശനവുമായി സിപിഎം ആലപ്പുഴ ജില്ലാ സെക്രട്ടറി
BREAKING NEWS
‘ആലപ്പുഴയിൽ എന്തിനാ രണ്ട് മെഡിക്കൽ കോളേജ്? നിലവിലുള്ളതിന്റെ ശോചനീയാവസ്ഥ പരിഹരിക്കാൻ പറ്റിയിട്ടില്ലച എന്നിട്ടാ പുതിയൊരണ്ണം; ചെന്നിത്തലയുടെ സ്വാധീനമാകും’ – അതൃപ്തി പ്രകടമാക്കി ജി. സുധാകരൻ