Tag: alappuzha
BREAKING NEWS
മെൻസ്ട്രൽ കപ്പിൽ എംഡിഎംഎ നിറച്ച് സ്വകാര്യ ഭാഗത്ത് ഒളിപ്പിച്ചു കടത്തുന്നത് പതിവ്, ഗ്രാമിന് 4,000 രൂപ നിരക്കിൽ വില്‍പ്പന; കണ്ണൂർ ഇരിട്ടിയിൽ നടത്തിയ പരിശോധനയിൽ കണ്ണുവെട്ടിച്ചു; 94 ഗ്രാം ലഹരിയുമായി എറണാകുളത്ത് നിന്നും യുവതിയെയും സുഹൃത്തിനെയും പിടിച്ചു
BREAKING NEWS
ക്യൂ നില്‍ക്കുന്നവരെ തള്ളിമാറ്റി മദ്യം വാങ്ങാനെത്തി,ചോദ്യം ചെയ്ത യുവാവിനെ മർദിച്ചവശനാക്കി ക്രിമിനൽ സംഘം ; ഹെൽമറ്റുകൊണ്ട് തലയ്ക്കിട്ട് ആവർത്തിച്ച് അടിച്ചു; ദൃശ്യങ്ങൾ പുറത്ത്; സംഭവത്തിന്റെ ഗൗരവം കണക്കിലെടുത്ത് പൊലീസ് സ്വമേധയാ കേസെടുത്തു
BREAKING NEWS
“ചില അമ്മമാർക്ക് അവർ മാത്രം തയ്യാറാക്കുന്ന പ്രത്യേക വിഭവങ്ങളുണ്ടാകും. അത് മക്കൾക്കോ മകന്റെ ഭാര്യയ്ക്കോ പകർന്നുനൽകണം. തലമുറകളിലേക്ക് കൈമാറേണ്ട അറിവുകൾ സംരക്ഷിക്കപ്പെടണം” ; മുഖ്യമന്ത്രിയുടെ പരാമർശം വിവാദത്തിൽ
BREAKING NEWS
‘സിപിഎമ്മുമായി രമേശ് ചെന്നിത്തലയുടെ പാർട്ടി നടത്തുന്ന കൂട്ടുകെട്ട് അവസാനിപ്പിക്കണം, ‘കൂട്ടുകച്ചവടങ്ങൾ’ വലിയ അഴിമതികൾക്ക് കാരണമാകും’ : ആഭ്യന്തര മന്ത്രി ഇരിക്കെ കോൺഗ്രസിനെതിരെ ആഞ്ഞടിച്ച് ജി. സുധാകരൻ; ‘പ്രതികരിക്കാനില്ലെ’ന്ന് ചെന്നിത്തല
BREAKING NEWS
‘വെട്ടിയത് മഴു മറന്നാലും വെട്ടേറ്റ മരം മറക്കില്ല; നടപടി ഉണ്ടാകില്ലെന്ന് പ്രചരിപ്പിച്ചവർക്ക് ലഭിച്ച മറുപടി‘; എഡിജിപി എം.ആർ. അജിത് കുമാറിന്റെ സസ്പെൻഷനിൽ എഡി തോമസ് എം.എൽ.എയുടെ പ്രതികരണം