BREAKING NEWS വീട്ടിലെ എസി പൊട്ടിത്തെറിച്ച് മൂന്നു മരണം ; ഭര്‍ത്താവും ഭാര്യയും മകളും മരണമടഞ്ഞു ; ജനലിലൂടെ ചാടി രക്ഷപ്പെടാന്‍ ശ്രമിച്ച മകന് ഗുരുതരാവസ്ഥയില്‍, ജീവന് നഷ്ടമായവയില്‍ വളര്‍ത്തുനായയുമുണ്ട് by PathramDesk6 September 8, 2025