BREAKING NEWS തെറ്റായ വഴിക്കു പോകുന്നു എന്ന് തോന്നിപ്പോൾ മുഖ്യമന്ത്രി മൂന്നു തവണ വിളിച്ചു, എന്നാല്‍ ജി സുധാകരന്‍ വി.ഡി. സതീശന്റെയും കെ.സി വേണുഗോപാലിന്റെയും ഫോൺ കോൾ പ്രതീക്ഷിച്ചിരിക്കുകയായിരുന്നു, മരിക്കും വരെ എംഎൽഎ ആകണമെന്നാണ് അയാളുടെ ആഗ്രഹം, അതിനൊപ്പം പാർട്ടി നില്‍ക്കില്ല, ജി സുധാകരന്‍ സഹതാപം അര്‍ഹിക്കുന്നില്ലെന്ന് എ വിജയരാഘവൻ by Pathram Desk 8 March 22, 2026