മുളങ്കുന്നത്തുകാവ്: ലക്ഷങ്ങള്‍ മുടക്കി നിര്‍മാണം പൂര്‍ത്തിയാക്കി ഉദ്ഘാടനം കഴിഞ്ഞിട്ടും വര്‍ഷങ്ങളായി അടഞ്ഞുകിടന്ന ഗവ. മെഡിക്കല്‍ കോളജ് കാമ്പസിലെ അതിഥി മന്ദിരം തുറന്നു. ആശുപത്രിയിലെത്തുന്ന സാധാരണക്കാര്‍ക്കും ഇതിന്റെ ഗുണം ലഭിക്കും. ആശുപത്രി വികസന സൊസൈറ്റിയുടെ കീഴിലാണു കെട്ടിടം തുറക്കുന്നത്. ആവശ്യത്തിനു ജീവനക്കാരെയും നിയമിച്ചു.
ഔദ്യോഗിക ജോലികള്‍ക്കായി കോളജിലോ...
വടകര: കോഴിക്കോട് വടകര കരിമ്പനപ്പാലത്ത് നിര്‍ത്തിയിട്ടിരുന്ന കാരവനില്‍ രണ്ടു മൃതദേഹങ്ങള്‍ കണ്ടെത്തി. ഒരാള്‍ കാരവന്റെ വാതില്‍ പടിയിലും മറ്റൊരാള്‍ വാഹനത്തിനുള്ളിലും മരിച്ചുകിടക്കുന്ന നിലയിലാണ് കണ്ടെത്തിയത്.
മരിച്ചത് മലപ്പുറം സ്വദേശി മനോജും കാസര്‍ഗോഡ് സ്വദേശി ജോയലുമാണെന്ന് തിരിച്ചറിഞ്ഞു. പൊന്നാനിയില്‍ കാരവന്‍ ടൂറിസം കമ്പനിയിലെ ഡ്രൈവറാണ് മനോജ്. ജോയലും...
ഇന്ത്യൻ സിനിമയിലെ അതികായൻ, ഇന്ത്യൻ സിനിമയിൽ മാറ്റത്തിന്റെ ശംഖൊലി മുഴക്കിയ വിഖ്യാത സംവിധായകൻ, രാജ്യം ദാദാ സാഹബ് ഫാൽക്കെ പുരസ്കാരവും പത്മശ്രീയും പത്മഭൂഷണും നൽകി ആദരിച്ച സിനിമ പ്രവർത്തകൻ ശ്യാം ബെനെഗൽ (90) അന്തരിച്ചു. തന്റെ 90-ാം പിറന്നാൾ ആഘോഷിച്ച് ഒൻപതു ദിവസങ്ങൾക്കിപ്പുറമാണ് വിട...
മലയാള സിനിമാ മേഖലയ്ക്കുനേരെ രൂക്ഷവിമര്‍ശനവുമായി മന്ത്രി ജി സുധാകരന്‍. ക്രിമിനലുകളുടെ വിളയാട്ടമാണ് മലയാള സിനിമയില്‍ നടന്നുകൊണ്ടിരിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. എറണാകുളം കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന പല നടീനടന്മാരും വലിയ ക്രിമിനലുകളാണെന്നും നടി മഞ്ജു വാര്യര്‍ പങ്കെടുത്ത ചടങ്ങില്‍ വെച്ച് അദ്ദേഹം അഭിപ്രായപ്പെട്ടു.
കഥ എഴുതുന്നത് മുതല്‍ സ്വന്തമായി...
ചെന്നൈ: രജനീകാന്തിന്റെ രാഷട്രീയ പ്രവേശനം ചൂടേറിയ ചര്‍ച്ചകള്‍ക്കു വഴിവെച്ചതിനു പിന്നാലെ പുതിയ അവകാശവാദവുമായി ബി.ജെ.പി രംഗത്ത്. 2019 തെരഞ്ഞെടുപ്പില്‍ രജനികാന്ത് തങ്ങളുടെ ഭാഗമാവുമെന്നാണ് തമിഴ്നാട് ബി.ജെ.പിയുടെ അവകാശ വാദം. ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ മാധ്യമങ്ങളോട് സൂചിപ്പിച്ചതാണ് ഇക്കാര്യം.
കഴിഞ്ഞ ദിവസം ചെന്നൈ കോടമ്പാക്കത്തെ രാഗവേന്ദ്ര...