കോഴിക്കോട്: തന്റെ തൂലികത്തുമ്പ്കൊണ്ട് തലമുറകളിൽ നിന്ന് തലമുറകളിലേക്ക് കഥയുടെ മായിക പ്രപഞ്ചം തീർത്ത വിഖ്യാത സാഹിത്യകാരൻ ഇനി ഓർമ. അക്ഷരങ്ങളാൽ മലയാളി മനസുകളിൽ ചെറുപുഞ്ചിരിയും തീക്ഷ്ണയാഥാർഥ്യങ്ങളും നൊമ്പരങ്ങളും പടർത്തിയ പ്രതിഭയ്ക്ക് ഇനി മഹാമൗനം. തന്റെ എഴുത്തിലൂടെ ഓരോ മലയാളിയെയും ചിന്തിക്കാൻ പ്രേരിപ്പിച്ച എംടി വാസുദേവൻ...
ഏഴരപ്പതിറ്റാണ്ടുകാലം മലയാളികളെ തന്റെ തൂലികയിലൂടെ വായനയുടെ മാസ്മരിക ലോകത്തേക്ക് കൈപിടിച്ചു നടത്തിയ സാഹിത്യത്തിന്റെ കുലപതിക്ക് മലയാളക്കര ഇന്ന് വിട നൽകും. 'കാറ്റത്ത് ഒരു തിരിനാളം അണഞ്ഞുപോകുന്നതുപോലെ മരിക്കാനാണ് എനിക്കാഗ്രഹം' എന്നെഴുതിയ എംടി, ഒരു തിരിനാളം പോലെ അണയും വരെ അക്ഷരങ്ങൾകൊണ്ട് ദീപ്തശോഭ നൽകി.
എംടി എന്ന...
കോഴിക്കോട്: എം.ടി വാസുദേവൻ നായരുടെ വിയോഗത്തിൽ താൻ ഏറെ ദുഃഖിതനാണെന്ന് സാഹിത്യകാരൻ ടി. പത്മനാഭൻ. അദ്ദേഹം രോഗാതുരനാണെന്ന് അറിഞ്ഞിരുന്നു. പോയി കാണണം എന്നുണ്ടായിരുന്നു. എന്നാൽ ഞാനും വാർധക്യസഹജമായ പല അവശതകളാലും വിഷമിച്ചിരിക്കുകയാണ്. അതിനാൽ സാധിച്ചില്ല. ഈയൊരു വിയോഗം നമ്മളെയെല്ലാം സംബന്ധിച്ചിടത്തോളം അകാല വിയോഗം എന്ന്...
രാജേഷ് പിള്ള സംവിധാനം ചെയ്ത ട്രാഫിക് എന്ന ചിത്രത്തിലൂടെ മലയാള സിനിമയിലേക്ക് കടന്നു വന്ന താരമാണ് നമിതാ പ്രമോദ്. തുടര്ന്നങ്ങോട്ട് എട്ടോളം സിനിമയില് നായിക കഥാപത്രമായി തിളങ്ങി. മലയാളത്തില് ഒട്ടുമിക്ക യുവതാരങ്ങള്ക്കുമൊപ്പവും അഭിനയിച്ചിട്ടുണ്ടെങ്കിലും മോഹന്ലാലിന്റേയും മമ്മൂട്ടിയുടേയും ഒപ്പം അഭിനയിക്കാനുള്ള അവസരം താരത്തിന് ഇതുവരെ ലഭിച്ചിട്ടില്ല....
തിരിവനന്തപുരം: മദ്യപിച്ച് വാഹനമോടിക്കുന്നവരോട് മൃദുസമീപനം പാടില്ലെന്നും എന്നാല് ഇവരോട് മാന്യമായി പെരുമാറാണമെന്നും പൊലീസ് ഉദ്യോഗസ്ഥര്ക്ക് സംസ്ഥാന പൊലീസ് മേധാവി ലോക്നാഥ് ബെഹ്റയുടെ നിര്ദ്ദേശം. കൂടാതെ സംസ്ഥാനത്ത് അടുത്ത മൂന്നു വര്ഷത്തിനുള്ളില് റോഡ് അപകടങ്ങള് 25 ശതമാനത്തോളം കുറയ്ക്കാന് പരിശോധനകള് ശക്തമാക്കണമെന്നും ഡിജിപി നിര്ദ്ദേശിച്ചിട്ടുണ്ട്.
മുന് വര്ഷങ്ങളെ...