spot_imgspot_img

BREAKING NEWS

നിമിഷ പ്രിയയുടെ മോചനത്തിനു ഹൂതികളുമായി ബന്ധമുള്ള ഇറാന്റെ ഇടപെടല്‍ ഗുണമാകുമോ? പിരിച്ച 40,000 ഡോളറിന്റെ ഒരു ശതമാനം പോലും തലാലിന്റെ കുടുംബത്തില്‍ എത്തിയില്ല? ജീവന്‍ വച്ചുള്ള കളിയിലും മനുഷ്യത്വമില്ലാത്ത തട്ടിപ്പു നടന്നെന്നു സംശയം

യെമന്‍: ഇന്ത്യന്‍ അധികൃതരും ഹൂതികളും തമ്മില്‍ ഉഭയകക്ഷി ബന്ധം ഇല്ലാത്തതാണ് യെമനില്‍ വധശിക്ഷയ്ക്കു വിധിക്കപ്പെട്ടു തടവില്‍ കഴിയുന്ന മലയാളി നഴ്സ് നിമിഷപ്രിയയുടെ വിഷയത്തിലെ പ്രതിസന്ധിയെന്നു നിമഷ പ്രിയയുടെ അഭിഭാഷകന്‍ സുഭാഷ്. യെമന്‍ ആഭ്യന്തര യുദ്ധത്തിന്റെ കടുത്ത പ്രതിസന്ധിയിലാണു കാലങ്ങളായി കടന്നുപോകുന്നത്. ഇറാന്റെ പിന്തുണയോടെ പ്രവര്‍ത്തിക്കുന്ന...

കേന്ദ്രത്തില്‍ പിടിയില്ലേ? സുരേഷ് ഗോപി വിചാരിച്ചിട്ടു നടന്നില്ല; കോടതി ഇടപെട്ടു നടത്തി; പാറമേക്കാവ്, തിരുവമ്പാടി വേല വെടിക്കെട്ട് ഉഷാറാകും; 100 മീറ്റര്‍ അകലെ ബാരിക്കേഡ് വരും

തൃശൂർ: പാറമേക്കാവിൽ നാളെ വെടിക്കെട്ടോടെ വേല ആഘോഷം നടക്കും. ആചാര വെടിക്കെട്ടിന് എഡിഎം അനുമതി നൽകി. 100 കിലോഗ്രാം വെടിമരുന്ന് വരെ ഉപയോഗിക്കാമെന്നും പെസോ നിർദേശിച്ച മാനദണ്ഡങ്ങൾ പാലിക്കണമെന്നുമുള്ള നിർദേശത്തോടെയാണ് എഡിഎം വെടിക്കെട്ടിന് അനുമതി നൽകിയത്. ജനുവരി 5 നു നടക്കുന്ന തിരുവമ്പാടി വേലയുടെ...

ഇത് നമ്പര്‍ വണ്‍ സ്‌നേഹതീരം! സിനിമയെ വെല്ലും ഇവരുടെ പ്രണയകഥ; വേര്‍പിരിഞ്ഞ പ്രിയാ രാമനും രഞ്ജിത്തും വീണ്ടും ഒന്നായി; ആ ചേര്‍ത്തു പിടിക്കലില്‍ അലിഞ്ഞില്ലാതായി വര്‍ഷങ്ങളുടെ ദുഖം; ആരുമറിയാത്ത കഥ ഇങ്ങനെ

ചെന്നൈ: ദീര്‍ഘകാല പ്രണയത്തിനൊടുവില്‍ വിവാഹിതരാകുകയും നാടകീയമായി വിവാഹ മോചനം നേടുകയും ഒടുവില്‍ ചെന്നെയിലെ ബിഗ്‌ബോസ് സീസണ്‍ അവാര്‍ഡ് നൈറ്റില്‍ വീണ്ടും ഒന്നിച്ചു ചേരുകയും ചെയ്ത പ്രിയ രാമന്റെയും രഞ്ജിത്തിന്റെയും ജീവിതം സിനിമയെ വെല്ലുന്നത്. പരിപാടി ഹോസ്റ്റ് ചെയ്ത വിജയ് സേതുപതിക്കു കൈകൊടുക്കാന്‍ പോലും മറന്ന്...

‘മാർക്കോ’ ലോകമാകെ ഏറ്റെടുത്തു…!!! ‘ബാഹുബലി’ക്ക് ശേഷം തെന്നിന്ത്യയിൽ നിന്നും ആ നേട്ടം സ്വന്തമാക്കി ‘മാർക്കോ’…! നൂറോളം സ്ക്രീനുകളിൽ കൊറിയൻ റിലീസിന്….

കൊച്ചി: ക്യൂബ്‌സ് എന്‍റർടെയ്ൻമെന്‍റ്സിന്‍റെ ബാനറിൽ ഷെരീഫ് മുഹമ്മദ് നിർമ്മിച്ച് ഹനീഫ് അദേനി തിരക്കഥയെഴുതി സംവിധാനം ചെയ്ത ഉണ്ണി മുകുന്ദൻ ചിത്രം 'മാർക്കോ' ലോകമാകെ ഏവരും ഏറ്റെടുത്തിരിക്കുകയാണ്. ഇപ്പോഴിതാ ഇന്ത്യൻ സിനിമയിൽ തന്നെ വലിയൊരു നേട്ടം ചിത്രം സ്വന്തമാക്കിയിരിക്കുകയാണ്. മറ്റൊരു ഇന്ത്യൻ സിനിമയ്ക്കും കിട്ടാത്ത ആ...

POPULAR

INR - Indian Rupee
USD
85.76
AUD
53.30
EUR
88.52
GBP
106.40

ENTERTAINMENT

spot_img

Latest Stories

ജയില്‍വാസത്തിന് ശേഷം ദിലീപ് ആദ്യമായി തീയേറ്റര്‍ ഉടമകളുടെ സംഘടനയായ ഫിയോക്കിന്റെ യോഗത്തില്‍ എത്തി,ആന്റണി പെരുമ്പാവൂര്‍ അടക്കമുള്ളവര്‍ വേദിയിലേക്ക് ക്ഷണിച്ചെങ്കിലും കൂട്ടാക്കാതെ ദിലീപ്

തീയേറ്റര്‍ ഉടമകളുടെ സംഘടനയായ ഫിയോക്കിന്റെ യോഗത്തില്‍ പ്രസിഡന്റായല്ലാതെ ദിലീപ് എത്തി. യോഗത്തിലെത്തിയ ദിലീപിനെ ആന്റണി പെരുമ്പാവൂര്‍ അടക്കമുള്ളവര്‍ വേദിയിലേക്ക് ക്ഷണിച്ചെങ്കിലും ഒരു സാധാരണ അംഗമെന്ന നിലയില്‍ സദസ്സിലായിരുന്നു ദിലീപ് ഇരുന്നത്. ജയിലില്‍ നിന്ന് പുറത്തിറങ്ങിയ ശേഷം ആദ്യമായാണ് ഒരു സിനിമ സംഘടനയുടെ ഇത്തരമൊരു യോഗത്തില്‍ ദിലീപ്...

മുടി മുറിച്ച് കിടിലന്‍ ലുക്കില്‍ നസ്രിയ… ചിത്രങ്ങളും വീഡിയോയും സോഷ്യല്‍ മീഡിയയില്‍ വൈറല്‍

മലയാളത്തിലെ ക്യൂട്ട് നായിക നസ്രിയ അഭിനയ രംഗത്തേക്ക് തിരിച്ചു വരവിനൊരുങ്ങുന്ന വാര്‍ത്ത പുറത്ത് വന്നതിന്റെ ആവേശത്തിലാണ് ആരാധകര്‍. പുതിയ ചിത്രത്തിന്റെ വാര്‍ത്തയോടൊപ്പം നടി ഭാവനയുടെ വിവാഹത്തിനെത്തിയ താരത്തിന്റെ ക്യൂട്ട് ലുക്കും പ്രേക്ഷക ലോകത്ത് ഏറെ ശ്രദ്ധിക്കപ്പെട്ടു. നീളന്‍ മുടിയും നീല നിറത്തിലെ മനോഹരമായ...

‘ജീസസ് ആരാണ്?’ ‘നിങ്ങളെ എങ്ങനെ സഹായിക്കണമെന്നറിയില്ല…’ യേശു ആരാണെന്ന ചോദ്യത്തിന് ഗൂഗിളിന് മറുപടിയില്ല!!!

സാന്‍ഫ്രാന്‍സിസ്‌കോ: യേശുവിനെ കുറിച്ചുള്ള ചോദ്യങ്ങള്‍ക്ക് കൃത്യമായ ഉത്തരം നല്‍കാന്‍ ഗൂഗിളിന് സാധിക്കുന്നില്ല. ഉത്തരമില്ലാത്തതിനെ തുടര്‍ന്ന് ഗൂഗിളിന്റെ സ്മാര്‍ട് സ്പീക്കറായ ഗൂഗിള്‍ ഹോമിന് മറ്റു ദൈവങ്ങളെ കുറിച്ചുള്ള ചോദ്യങ്ങള്‍ക്കും സ്പീക്കര്‍ മറുപടി പറയേണ്ടെന്ന് തീരുമാനിച്ചിരിക്കുകയാണ് കമ്പനി. 'ആരാണ് ജീസസ് ?' എന്ന ചോദ്യത്തിന് 'അതില്‍ നിങ്ങളെ എങ്ങനെ...

Follow us

112,075ആരാധകര്‍ Like
93പിന്തുടരുന്നവര്‍ പിന്തുടരുക
353പിന്തുടരുന്നവര്‍ പിന്തുടരുക

Don't Miss

G-8R01BE49R7