കൊച്ചി: ചേലക്കര, വയനാട് നിയമസഭാ മണ്ഡലങ്ങളിൽ ജനവിധി ഇന്ന്. രാവിലെ ഏഴു മുതൽ വൈകിട്ട് ആറു വരെയാണ് വോട്ടർമാർക്ക് സമ്മതിദാന അവകാശം വിനിയോഗിക്കാനുള്ള സമയം. ഭിന്നശേഷി സൗഹൃദ, ഹരിത ബൂത്തുകളിലാണ് ഇത്തവണയും തെരഞ്ഞെടുപ്പ് നടക്കുന്നത്. വോട്ടെണ്ണൽ നവംബർ 23 ന് നടക്കും.
വയനാട്, ചേലക്കര മണ്ഡലങ്ങളിലെ...
ഇംഫാൽ: മണിപ്പൂരിൽ സുരക്ഷാസേനയുമായുണ്ടായ ഏറ്റുമുട്ടലിൽ 11 കുക്കി ആയുധധാരികൾ കൊല്ലപ്പെട്ടതിനെ പിന്നാലെ, രണ്ടുപേരുടെ മൃതദേഹം കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തി. തിങ്കളാഴ്ച കലാപകാരികൾ തീയിട്ട ജാകുരദോർ കരോങ്ങ് മേഖലയിലെ അവശിഷ്ടങ്ങളിൽനിന്നാണ് രണ്ട് പുരുഷന്മാരുടെ മൃതദേഹം ചൊവ്വാഴ്ച കണ്ടെത്തിയത്. മണിപ്പൂരികളായ ലൈഷ്‌റാം ബാലെൻ, മൈബാം കേശോ എന്നിവരുടെ...
റാഞ്ചി: വഖഫ് ഭേദഗതി ബിൽ ബിജെപി സർക്കാർ പാസാക്കുകതന്നെ ചെയ്യുമെന്നും അതിൽനിന്ന് തങ്ങളെ തടയാൻ ആർക്കും കഴിയില്ലെന്നും കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. വഖഫ് നിയമം ഭേദഗതി ചെയ്യാനും ബോർഡിന്റെ ഘടനയിൽ മാറ്റം വരുത്താനും സമയമായെന്നും അദ്ദേഹം പറഞ്ഞു. ഝാർഖണ്ഡിലെ ബാഗ്മാരയിൽ നടന്ന...
സിനിമയിലുടനീളം സ്ത്രീത്വത്തെ ബഹുമാനിക്കുന്ന ഒരാളാണ് രാജന്‍ സക്കറിയ...
കസബ വിവാദങ്ങള്‍ ഇതുവരെ അവസാനിച്ചിട്ടില്ല . വിവാദം സഹല അതിര്‍വരമ്പുകളും മുറിച്ച് മുന്നേറുകയാണ്. സംഭവവുമായി ബന്ധപ്പെട്ട് പാര്‍വതി കൊടുത്ത കേസില്‍ രണ്ടു പേരുടെ അറസ്റ്റ് നടക്കുകയും ചെയ്തു. ഇതിനിടയില്‍ സിനിമയിലെ വനിതാ സംഘടന മമ്മൂട്ടിയെ രൂക്ഷമായി...
ബംഗളൂരു: രാജ്യത്ത് വര്‍ഗീയ രാഷ്ട്രീയം പിടിമുറുക്കുകയാണെന്നും ഭൂരിപക്ഷ രാഷ്ട്രീയത്തിനെതിരെ ശബ്ദമുയര്‍ത്തേണ്ട കാലമാണിതെന്നും നടന്‍ പ്രകാശ് രാജ് പറഞ്ഞു. വെല്ലുവിളികള്‍ ശക്തമാകുന്നതിനാല്‍ താനും രാഷ്ട്രീയത്തിലേക്ക് ഇറങ്ങുകയാണെന്നും പ്രകശ് രാജ് പറഞ്ഞു.
സൂപ്പര്‍താരം രജനികാന്ത് രാഷ്ട്രീയപ്രവേശനം പ്രഖ്യാപിച്ചതിന് പിന്നാലെയാണ് പ്രകാശ് രാജിന്റെ രാഷ്ട്രീയ പ്രവേശന സൂചന. ബംഗളൂരു പ്രസ്‌ക്ലബ്...