spot_imgspot_img

BREAKING NEWS

തെരഞ്ഞെടുപ്പ് കഴിഞ്ഞാൽ സംസ്ഥാനത്ത് വൈദ്യുതി നിരക്ക് വര്‍ധിപ്പിക്കാൻ നീക്കം…!!! നവംബർ ഒന്നുമുതൽ കൂട്ടാനിരുന്നതാണ്…!! പിണറായി സര്‍ക്കാര്‍ അധികാരത്തില്‍ വന്ന ശേഷം മൂന്നാംതവണ…. നിരക്കുകൾ

തിരുവനന്തപുരം: തെരഞ്ഞെടുപ്പ് കഴിയുന്നതോടെ സംസ്ഥാനത്ത് വൈദ്യുതി നിരക്ക് വര്‍ധിപ്പിക്കാനുറച്ച് റഗുലേറ്ററി കമ്മിഷന്‍. നവംബര്‍ ഒന്നു മുതല്‍ നിരക്ക് വര്‍ധന പ്രാബല്യത്തില്‍ വരുത്താനായിരുന്നു കമ്മിഷന്റെ നീക്കം. എന്നാല്‍ ഉപതിരഞ്ഞെടുപ്പുകള്‍ നവംബര്‍ 13ന് നടക്കാനിരിക്കെ വൈദ്യുതി നിരക്ക് വര്‍ധിപ്പിക്കുന്നത് തിരിച്ചടിയാകുമെന്ന ആശങ്കയിലാണ് സര്‍ക്കാര്‍. പെരുമാറ്റച്ചട്ടം നിലനില്‍ക്കുന്നതിനാല്‍ ഉപതിരഞ്ഞെടുപ്പിനുശേഷം...

അടിയേറ്റ് കമ്മല്‍ കവിളില്‍ തുളഞ്ഞുകയറി..!!! അധ്യാപിക ക്രൂരമായി മർദിച്ച ഒമ്പത് വയസ്സുകാരി മസ്തിഷ്കാഘാതം സംഭവിച്ച് വെൻ്റിലേറ്ററിൽ…!! താടിയെല്ലിനും ശ്വാസനാളത്തിനും ഗുരുതര പരുക്ക്…!!!

ട്യൂഷന്‍ അധ്യാപിക ഒമ്പത് വയസുകാരിയെ ക്രൂരമായി മർദിച്ചു. ചെവിക്ക് രണ്ടു തവണ അധ്യാപിക അടിച്ചതിനെ തുടര്‍ന്ന് മസ്തിഷ്‌കാഘാതം സംഭവിച്ച പെണ്‍കുട്ടിയെ വെന്റിലേറ്ററില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ദീപിക എന്ന കുട്ടിയാണ് അധ്യാപികയുടെ ക്രൂരതയില്‍ കഴിഞ്ഞ ഒമ്പത് ദിവസത്തോളമായി അതീവ ഗുരുതരാവസ്ഥയില്‍ തുടരുന്നത്. മുംബൈയില്‍നിന്ന് 58 കിലോമീറ്റര്‍ അകലെയുള്ള നല്ലസോപാര...

അബുദബിയിൽ മാലിന്യ ടാങ്കിലെ വിഷവാതകം ശ്വസിച്ച് 2 മലയാളികൾ ഉൾപ്പെടെ 3 ഇന്ത്യക്കാർ മരിച്ചു

അബുദബി: മാലിന്യ ടാങ്കിലെ വിഷവാതകം ശ്വസിച്ച് അബുദബിയിൽ 2 മലയാളികൾ ഉൾപ്പെടെ 3 ഇന്ത്യക്കാർ മരിച്ചു. പത്തനംതിട്ട കോന്നി സ്വദേശി അജിത് വള്ളിക്കോട് (40), പാലക്കാട് സ്വദേശി രാജ്കുമാർ (38) എന്നിവരാണ് മരിച്ച മലയാളികൾ. പഞ്ചാബ് സ്വദേശിയാണ് മരിച്ച മൂന്നാമത്തെയാൾ. അൽറീം ഐലൻഡിലെ സിറ്റി...

മുഖ്യമന്ത്രി എത്ര തവണ ഇതിൽ യാത്ര ചെയ്തെന്നു വെളിപ്പെടുത്തില്ല..!! ഹെലികോപ്റ്ററിന്റെ ഒൻപതു മാസത്തെ വാടക 7.20 കോടി രൂപ…!!! 25 മണിക്കൂര്‍ പറക്കാന്‍ 80 ലക്ഷം രൂപയും അധികമായി പറക്കുന്ന...

കൊച്ചി: സംസ്ഥാനത്തിന്റെ വിവിധ ആവശ്യങ്ങള്‍ക്കായി കേരളാ പൊലീസ് വാടകയ്ക്ക് എടുത്ത ഹെലികോപ്റ്ററിന്റെ ഒൻപതു മാസത്തെ വാടക 7.20 കോടി രൂപ. 2023 സെപ്റ്റംബര്‍ 20 മുതലാണ് ഹെലികോപ്റ്ററിന്റെ സേവനം വിനിയോഗിക്കുന്നത്. അന്നു മുതല്‍ 2024 ജൂണ്‍ 19 വരെയാണ് 7.20 കോടി രൂപ വാടകയിനത്തില്‍...

POPULAR

INR - Indian Rupee
USD
84.04
AUD
56.04
EUR
91.42
GBP
109.32

ENTERTAINMENT

spot_img

Latest Stories

കിങ് ജോങ് ഉന്‍ ജന്മദിനാഘോഷ പരിപാടികള്‍ ഒഴിവാക്കി; ഉത്തര കൊറിയയില്‍ സംഭവിക്കുന്നത്…

സോള്‍: ലോക രാഷ്ട്രങ്ങളുടെ എതിര്‍പ്പുകള്‍ അവഗണിച്ച് തുടര്‍ച്ചയായി ആണവായുധ പരീക്ഷണങ്ങളുമായി മുന്നോട്ടു നീങ്ങിയ രാജ്യമായ ഉത്തര കൊറിയ ക്ഷീണിച്ച് തുടങ്ങിയതായി റിപ്പോര്‍ട്ടുകള്‍. ഉത്തരകൊറിയന്‍ ഏകാധിപതി കിം ജോങ് ഉന്നിന്റെ 34ാം ജന്മദിനത്തിലെ ആഘോഷ പരിപാടികള്‍ ഒഴിവാക്കിയതാണ് രാജ്യത്തിന്റെ ക്ഷീണം ബലപ്പെടുത്തുന്ന തെളിവ്. ഉത്തരകൊറിയയുടെ ഈ വര്‍ഷത്തെ...

മഹാത്മാ ഗാന്ധി വധം: പുനരന്വേഷണം വേണ്ടെന്ന് റിപ്പോര്‍ട്ട്

ന്യുഡല്‍ഹി: രാഷ്ട്രപിതാവ് മാഹാത്മ ഗാന്ധിയുടെ വധവുമായി ബന്ധപ്പെട്ട് വീണ്ടും അന്വേഷണത്തിന്റെ ആവശ്യമില്ലെന്ന് സുപ്രീം കോടതി നിയോഗിച്ച അമിക്കസ് ക്യൂറി റിപ്പോര്‍ട്ട്. മുതിര്‍ന്ന അഭിഭാഷകനായ അമരീന്ദ്ര ശരണ്‍ ആണ് ജസ്റ്റീസ് എസ്.എ ബോബ്‌ദെ അധ്യക്ഷനായ ബെഞ്ച് റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരിക്കുന്നത്. ആറ് പതിറ്റാണ്ടിനു ശേഷം വധക്കേസ് പുനരന്വേഷിക്കേണ്ട...

മൈഗ്രേന്‍…! പരിഹാരം ഇതാ…

സഹിക്കാനാകാത്ത തലവേദന.... ജോലിക്കിടയിലും മറ്റും കൂടുതല്‍ പേരും ഏറെ ബുദ്ധിമുട്ടുന്ന മൈഗ്രേന്‍..! എന്താണിതിനൊരു പരിഹാരം..? ലോകത്താകമാനം എഴില്‍ ഒരാള്‍ക്ക് എന്ന നിലയ്ക്ക് മൈഗ്രേന്‍ കാണപ്പെടുന്നണ്ടത്രേ. പുരുഷന്‍മാരെക്കാള്‍ സ്ത്രീകള്‍ക്കാണ് മൈഗ്രേന്‍ കൂടുതലായി ഉണ്ടാകുന്നത്. നാലു മുതല്‍ ഏഴു മണിക്കൂര്‍ വരെ ഇത് നീണ്ടു നില്‍ക്കും. എന്നാല്‍...

Follow us

112,075ആരാധകര്‍ Like
93പിന്തുടരുന്നവര്‍ പിന്തുടരുക
353പിന്തുടരുന്നവര്‍ പിന്തുടരുക

Don't Miss

G-8R01BE49R7