അബുദബി: മാലിന്യ ടാങ്കിലെ വിഷവാതകം ശ്വസിച്ച് അബുദബിയിൽ 2 മലയാളികൾ ഉൾപ്പെടെ 3 ഇന്ത്യക്കാർ മരിച്ചു. പത്തനംതിട്ട കോന്നി സ്വദേശി അജിത് വള്ളിക്കോട് (40), പാലക്കാട് സ്വദേശി രാജ്കുമാർ (38) എന്നിവരാണ് മരിച്ച മലയാളികൾ. പഞ്ചാബ് സ്വദേശിയാണ് മരിച്ച മൂന്നാമത്തെയാൾ. അൽറീം ഐലൻഡിലെ സിറ്റി ഓഫ് ലൈറ്റ്സ് കെട്ടിടത്തിൽ ഇന്നലെ ഉച്ചയ്ക്ക് 2.20നായിരുന്നു അപകടം.
Two Malayalis among three Indians dead after inhaling toxic gas in Abu Dhabi
Abu Dhabi Pravasi Malayali World News Death