spot_imgspot_img

BREAKING NEWS

സംസ്ഥാന സെക്രട്ടറിയായ ഞാനാണ് പറയുന്നത്.., പാർട്ടി എപ്പോഴും നവീന്റെ കുടുംബത്തിനൊപ്പം…!! സിപിഎമ്മിന് ഒറ്റ നിലപാടാണ് വിഷയത്തിലുള്ളത്…!!! ഉത്തരവാദിത്തപ്പെട്ടവരെ ശിക്ഷിക്കണമെന്ന് കുടുംബം ആവശ്യപ്പെട്ടു…!! എഡിഎമ്മിൻ്റെ വീട്ടിലെത്തി അടച്ചിട്ട മുറിയിൽ കുടുംബവുമായി കൂടിക്കാഴ്ച നടത്തി എം.വി....

പത്തനംതിട്ട: എഡിഎം നവീൻ ബാബുവിന്റെ കുടുംബത്തെ സന്ദർശിച്ച് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ​ഗോവിന്ദ​ൻ. നവീൻ ബാബുവിന്റെ മരണം ദൗർഭാ​ഗ്യകരമാണെന്ന് എംവി ​ഗോവിന്ദൻ പറഞ്ഞു. പാർട്ടി എപ്പോഴും നവീന്റെ കുടുംബത്തിനൊപ്പമാണ്. സിപിഎമ്മിന് ഒറ്റ നിലപാടാണ് വിഷയത്തിലുള്ളതെന്ന് എം.വി ​ഗോവിന്ദൻ വ്യക്തമാക്കി. കുടുംബത്തോട് സംസാരിച്ചുവെന്നും നിയമപരമായ...

പി.പി. ദിവ്യയ്ക്ക് നേരെ സൈബർ ആക്രമണം നടത്തിയവർ കുടുങ്ങും…!!! ഭർത്താവ് പൊലീസിൽ പരാതി നൽകി..

കണ്ണൂർ: പി.പി ദിവ്യയ്ക്ക് നേരെയുള്ള സൈബർ ആക്രമണത്തിൽ ഭർത്താവ് വി പി അജിത്ത് പൊലീസിൽ പരാതി നൽകി. തെറ്റായ സൈബർ പ്രചരണമെന്ന് ആരോപിച്ചാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. സംഭവത്തിൽ കണ്ണപുരം പൊലീസ് കേസെടുത്തു. എഡിഎം നവീൻ ബാബുവിന്റെ ആത്മഹത്യയുമായി ബന്ധപ്പെട്ടാണ് പിപി ദിവ്യയ്ക്ക് നേരെ...

ഉരുളി മോഷ്ടിച്ചതല്ല.., ക്ഷേത്ര ജീവനക്കാരന്‍ തന്നതാണ്..!!! പുറത്തേക്ക് കൊണ്ടുപോയപ്പോള്‍ ആരും തടഞ്ഞില്ല..!!! സംഭവത്തിൽ പിടിയിലായവരുടെ മൊഴി..!! ആരെങ്കിലും തടഞ്ഞിരുന്നുവെങ്കില്‍ ഉരുളി മടക്കി നല്‍കുമായിരുന്നു…

തിരുവനന്തപുരം: ശ്രീപത്മനാഭ സ്വാമി ക്ഷേത്രത്തിലെ നിവേദ്യ ഉരുളി മോഷണം പോയ സംഭവത്തില്‍ പ്രതിയായ ഗണേശ് ഝായുടെ മൊഴി പുറത്ത്. ഉരുളി മോഷ്ടിച്ചതല്ലെന്നും ക്ഷേത്ര ജീവനക്കാരന്‍ തന്നതാണെന്നുമാണ് പ്രതി പൊലീസിനോട് പറഞ്ഞത്. നിവേദ്യ ഉരുളി പുറത്തേക്ക് കൊണ്ടുപോയപ്പോള്‍ ആരും തടഞ്ഞില്ലെന്നും ഗണേജ് ഝാ ഹരിയാന പൊലീസിനോട്...

തലമുറ മാറുമ്പോൾ ശൈലിയിൽ മാറ്റം വരും അത് എല്ലാവരും അഡ്ജസ്റ്റ് ചെയ്യേണ്ടി വരും…!! ബി.ജെ.പി സ്ഥാനാർഥിയ്ക്ക് വോട്ടല്ല നോട്ടാണ് താൽപര്യം…!!! എന്ത് ഡീൽ നടന്നാലും യുഡിഎഫ് ജയിക്കുമെന്ന് കെ മുരളീധരൻ…

പാലക്കാട്: ഉപതെരഞ്ഞെടുപ്പിൽ‌ പാലക്കാട് മണ്ഡലം യുഡിഎഫ് നിലനിർത്തുമെന്ന് കോൺ​ഗ്രസ് നേതാവ് കെ മുരളീധരൻ. പാലക്കാട് സരിനൊപ്പം കണ്ട ആൾക്കൂട്ടം വോട്ടാവില്ലെന്ന് അദ്ദേഹം പറഞ്ഞു. പാലക്കാട് നടക്കുന്നത് രാഷ്ട്രീയ മത്സരമാണ് എന്ത് ഡീൽ നടന്നാലും യുഡിഎഫ് ജയിക്കുമെന്ന് കെ മുരളീധരൻ പറഞ്ഞു. അതേസമയം ബിജെപി സ്ഥാനാർത്ഥി സി...

POPULAR

INR - Indian Rupee
USD
84.04
AUD
56.04
EUR
91.42
GBP
109.32

ENTERTAINMENT

spot_img

Latest Stories

നടിമാരുടെ സ്വകാര്യ ചിത്രങ്ങള്‍ പുറത്തുവിട്ട് വീണ്ടും സുചിലീക്ക്സ്, ഇത്തവണ ഖുശ്ബുവും സുകന്യയും: വീഡിയോ ഉടന്‍ പുറത്തിറക്കുമെന്ന് മുന്നറിയിപ്പ്

തമിഴ്താരങ്ങളുടെ സ്വകാര്യ ചിത്രങ്ങള്‍ പുറത്തുവിട്ട സുചിലീക്ക്‌സ് വീണ്ടുമെത്തുന്നു. താരങ്ങളുടെ മുഖം മൂടി പൊതുജനങ്ങള്‍ക്ക് മുന്‍പില്‍ വലിച്ചു കീറുമെന്നാണ് ഭീഷണി. രണ്ടാം വരവില്‍ ഖുശ്ബുവും സുകന്യയുമാണ് ഇരകള്‍. പാര്‍ട്ടിക്കിടയില്‍ മദ്യപിച്ച് കളിക്കുന്ന ഖുശ്ബുവിന്റെ വീഡിയോ ഉടന്‍ പുറത്തിറക്കുമെന്ന് സൂചന നല്‍കിയിട്ടുണ്ട്.ഗായിക സുചിത്ര കാര്‍ത്തികിന്റെ പേരിലുള്ള ട്വിറ്റര്‍...

മേജര്‍ രവിക്ക് പ്രണവിനെ വെച്ച് സിനിമ ചെയ്യാന്‍ ആഗ്രഹം…… കണ്ടം വഴി ഓടിക്കോ എന്ന് ട്രോളര്‍മാര്‍!! മകനെയങ്കിലും വിട്ടേക്ക് എന്ന് ഉപദേശം

പ്രണവ് മോഹന്‍ലാല്‍ നായികനായെത്തിയ ആദി ഗംഭീര വിജയമാണ് നേടിയിരിക്കുന്നത്. എന്നാല്‍ വിജയാഘോഷങ്ങളില്‍ ഒന്നും പങ്കാളിയാവാതെ പ്രണവ് ഹിമാലയത്തിലേക്ക് യാത്ര പോയിരിക്കുകയാണ്. സിനിമ ഹിറ്റായതോടെ പ്രണവിന് നിരവധി ഓഫറുകള്‍ വന്നുതുടങ്ങിയിട്ടുണ്ട്. പ്രണവിനെ വെച്ച് തനിക്കൊരു സിനിമ ചെയ്യണമെന്ന് മേജര്‍ രവിയും പറഞ്ഞിരുന്നു. ഇതുകേട്ട ട്രോളര്‍മാര്‍ ഒന്നടങ്കം...

നീര്‍മാതളം പൂത്തകാലം പ്രണയാധ്വരമാക്കി മഞ്ജു, ആമിയിലെ ആദ്യ ഗാനം പുറത്ത്

കമല്‍ സംവിധാനം ചെയ്യുന്ന മഞ്ജു വാര്യര്‍ ചിത്രം ആമിയിലെ ആദ്യ ഗാനം പുറത്തിറങ്ങി. നീര്‍മാതളം പൂത്തകാലം എന്ന് തുടങ്ങുന്ന ഗാനത്തിന് സംഗീതം നല്‍കിയിരിക്കുന്നത് എം. ജയചന്ദ്രനാണ്. റഫീഖ് അഹമ്മദിന്റേതാണ് വരികള്‍. എം. ജയചന്ദ്രനും ശ്രയാ ഘൊഷാലും ചേര്‍ന്നാണ് ഗാനം ആലപിച്ചിരിക്കുന്നത്.ആമിയുടെ ഓര്‍മ്മകളിലേക്കും കേരളത്തിലെയും കൊല്‍ക്കത്തയിലെയും...

Follow us

112,075ആരാധകര്‍ Like
93പിന്തുടരുന്നവര്‍ പിന്തുടരുക
353പിന്തുടരുന്നവര്‍ പിന്തുടരുക

Don't Miss

G-8R01BE49R7