spot_imgspot_img

BREAKING NEWS

ഇറാനെ ആക്രമിക്കാനുള്ള ഇസ്രായേലിന്റെ പദ്ധതി ചോർന്നു…!! അതീവ രഹസ്യസ്വഭാവമുള്ള രണ്ട് രേഖകൾ വെള്ളിയാഴ്ച ടെലഗ്രാമിൽ… എഫ്.ബി.ഐയും യു.എസ് ഇന്റലിജൻസ് ഏജൻസിയും അന്വേഷണം തുടങ്ങി…

വാഷിങ്ടൺ: ഇറാനെ ആക്രമിക്കാനുള്ള ഇസ്രായേലിന്റെ പദ്ധതി ചോർന്നുവെന്ന് റിപ്പോർട്ട്. യു.എസ് രഹസ്വാന്വേഷണ വിഭാഗത്തിന്റെ കൈയിൽ നിന്നാണ് രേഖകൾ ചോർന്നത്. ഇതുസംബന്ധിച്ച് യു.എസ് അന്വേഷണം ആരംഭിച്ചുവെന്നും സി.എൻ.എൻ റിപ്പോർട്ട് ചെയ്യുന്നു. ചോർന്ന വിവരങ്ങളുടെ ആധികാരികത സ്ഥിരീകരിക്കാനായിട്ടുണ്ടെന്നും സി.എൻ.എൻ വ്യക്തമാക്കി. ഒക്ടോബർ 15,16 തീയതികളിൽ തയാറാക്കിയ രേഖകളാണ് ചോർന്നത്....

ജൂ​നി​യ​ർ സൂ​പ്ര​ണ്ടി​ൽ കു​റ​ഞ്ഞ ഒ​രാ​ളും ചേംബറിൽ വ​ന്ന് ​കാ​ണ​രുത്…!!! നി​സ്സാ​ര കാ​ര്യ​ങ്ങ​ൾ​ക്കു​പോ​ലും ഉ​ട​ക്കി… എ.​ഡി.​എ​മ്മി​ന് ജോ​യി​ൻ ചെ​യ്ത ദി​വ​സം​ത​ന്നെ നോ​ട്ടീ​സ് ന​ൽ​കി…. കലക്ടറെ കുറിച്ച് എല്ലാം അറിയുന്ന ഭാര്യ സംസ്കാര...

ക​ണ്ണൂ​ർ: ക​ണ്ണൂ​രി​ൽ​നി​ന്ന് പ​ത്ത​നം​തി​ട്ട​യി​ലേ​ക്ക് സ്ഥ​ലം​മാ​റ്റം ല​ഭി​ച്ച എ.​ഡി.​എം കെ. ​ന​വീ​ൻ​ബാ​ബു​വി​നോ​ടും അ​ത്ര ന​ല്ല നി​ല​ക്ക​ല്ല ക​ല​ക്ട​ർ അ​രു​ൺ കെ. ​വി​ജ​യ​ൻ പെ​രു​മാ​റി​യ​തെ​ന്ന് പ​രാ​തി. ലോ​ക്സ​ഭ തെ​ര​ഞ്ഞെ​ടു​പ്പ് വേ​ള​യി​ൽ കാ​സ​ർ​കോ​ടു​നി​ന്ന് ക​ണ്ണൂ​രി​ൽ എ​ത്തി​യ എ.​ഡി.​എം ഒ​രു​ദി​വ​സം വൈ​കി​യെ​ന്ന് ചൂ​ണ്ടി​ക്കാ​ട്ടി നി​യ​മ​നം നേ​ടി​യ ദി​വ​സം​ത​ന്നെ അ​ദ്ദേ​ഹ​ത്തി​ന് കാ​ര​ണം...

മുഖ്യമന്ത്രിയെ വീട്ടിലെത്തി ചർച്ചനടത്തി കണ്ണൂർ ജില്ലാ കളക്ടർ… 20 മിനിറ്റിലേറെ സംസാരിച്ചു

കണ്ണൂർ: എഡിഎം നവീൻ ബാബുവിന്റെ മരണവുമായി ബന്ധപ്പെട്ട വിവാദങ്ങൾക്കിടെ മുഖ്യമന്ത്രിയെ കണ്ട് കണ്ണൂർ ജില്ലാ കളക്ടർ അരുൺ കെ വിജയൻ. ഇന്നലെയായിരുന്നു കളക്ടർ മുഖ്യമന്ത്രിയെ കണ്ടത്. മുഖ്യമന്ത്രിയുടെ വീട്ടിലെത്തിയായിരുന്നു ചർച്ച നടത്തിയത്. 20 മിനിറ്റിലേറെ മുഖ്യമന്ത്രിയുമായി സംസാരിച്ചു. ഔദ്യോ​ഗിക പരിപാടികൾക്കായാണ് മുഖ്യമന്ത്രി കണ്ണൂരിലെത്തിയത്. എഡിഎം കെ...

അങ്കം തെളിഞ്ഞു…!! ഉപതിരഞ്ഞെടുപ്പിനുള്ള സ്ഥാനാർഥികളെ പ്രഖ്യാപിച്ച് ബിജെപിയും… വയനാട്ടിൽ നവ്യ ഹരിദാസ്..!! പാലക്കാട്ട് സി. കൃഷ്ണകുമാർ.., ചേലക്കരയിൽ കെ. ബാലകൃഷ്ണൻ

ന്യൂഡൽഹി: ലോക്സഭാ, നിയമസഭാ ഉപതിരഞ്ഞെടുപ്പിനുള്ള ബിജെപി സ്ഥാനാർഥികളെ പ്രഖ്യാപിച്ചു. വയനാട്ടിൽ മഹിളാ മോർച്ച സംസ്ഥാന ജനറൽ സെക്രട്ടറി നവ്യ ഹരിദാസ് മത്സരിക്കും. പാലക്കാട്ട് ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി സി.കൃഷ്ണകുമാറും ചേലക്കരയിൽ തിരുവില്വാമല പഞ്ചായത്തംഗം കെ.ബാലകൃഷ്ണനും മത്സരിക്കും. കോഴിക്കോട് കോർപ്പറേഷനിൽ രണ്ടു തവണയായി കൗൺസിലറും കോർപ്പറേഷനിലെ...

POPULAR

INR - Indian Rupee
USD
84.04
AUD
56.04
EUR
91.42
GBP
109.32

ENTERTAINMENT

spot_img

Latest Stories

‘ ആമി’ മതവികാരത്തെ വ്രണപ്പെടുത്തുന്നു, മാധവിക്കുട്ടിയുടെ പല യഥാര്‍ത്ഥ സംഭവങ്ങളും ഒഴിവാക്കിയാണ് സിനിമ ചെയ്തിരിക്കുന്നത്: കമലിന് നോട്ടീസ് അയയ്ക്കാന്‍ ഹൈക്കോടതി നിര്‍ദ്ദേശം

കമല്‍ സംവിധാനം ചെയ്യുന്ന ചിത്രം ആമിയ്ക്ക് പ്രദര്‍ശനാനുമതി നല്‍കരുതെന്ന ആവശ്യവുമായി സമര്‍പ്പിച്ച ഹര്‍ജിയില്‍ നോട്ടീസ് അയയ്ക്കാന്‍ ഹൈക്കോടതി നിര്‍ദ്ദേശിച്ചു. കേന്ദ്ര സര്‍ക്കാര്‍, വാര്‍ത്ത വിതരണ മന്ത്രാലയം , സെന്‍സര്‍ ബോര്‍ഡ്, സംവിധായകന്‍ കമല്‍ എന്നിവര്‍ക്കാണ് നോട്ടീസ് അയയ്ക്കുക. ചിത്രത്തിന്റെ തിരക്കഥ ഹൈക്കോടതി പരിശോധിക്കണമെന്നും മതവികാരത്തെ വ്രണപ്പെടുത്തുന്ന...

ശശീന്ദ്രന് വീണ്ടും കെണി, കുറ്റവിമുക്തനാക്കിയ വിധി റദ്ദാക്കണമെന്ന് ഹൈക്കോടതിയില്‍ ഹര്‍ജി

കൊച്ചി: ഫോണ്‍കെണി കേസില്‍ കുറ്റവിമുക്തനായ മുന്‍മന്ത്രി എ.കെ ശശീന്ദ്രനെതിരെ ഹൈക്കോടതിയില്‍ ഹര്‍ജി. കേസില്‍ എ.കെ ശശീന്ദ്രനെ കുറ്റവിമുക്തനാക്കിയ കീഴ്ക്കോടതി വിധി റദ്ദാക്കണമെന്നാവശ്യപ്പെട്ടാണ് ഹരജി.നേരത്തേ സി.ജെ.എം കോടതിയില്‍ ഹരജി നല്‍കിയ തിരുവനന്തപുരം സ്വദേശിനി മഹാലക്ഷ്മി തന്നെയാണ് ഹൈക്കോടതിയെ സമീപിച്ചിരിക്കുന്നത്. സംഭവവുമായി ബന്ധപ്പെട്ട് പെണ്‍കുട്ടി നല്‍കിയതും പെണ്‍കുട്ടിക്കെതിരെ നല്‍കിയതുമായ...

സുഷമ സ്വരാജ് ഇടപെട്ടു, അറ്റ്‌ലസ് രാമചന്ദ്രന്‍ ഉടന്‍ ജയില്‍ മോചിതനാകും; 22 ബാങ്ക് കേസുകള്‍ പിന്‍വലിക്കാന്‍ തീരുമാനമായി

ദുബൈ: പ്രമുഖ ജുവല്ലറി വ്യവസായി അറ്റ്ലസ് രാമചന്ദ്രന്‍ യുഎഇ ജയിലില്‍ നിന്ന് ഉടന്‍ മോചിതനാകും. വിദേശകര്യമന്ത്രി സുഷമ സ്വരാജ് വിഷയത്തില്‍ നേരിട്ട് ഇടപെട്ട് ജാമ്യം നിന്നതോടെയാണ് മോചനം സാധ്യമാകുന്നത്. യുഎയില്‍ രാമചന്ദ്രനെതിരെയുള്ള 22 ബാങ്ക് കേസുകള്‍ പിന്‍വലിക്കാന്‍ തീരുമാനമായി. ജയിലില്‍ നിന്ന് പുറത്ത് വന്നാലും...

Follow us

112,075ആരാധകര്‍ Like
93പിന്തുടരുന്നവര്‍ പിന്തുടരുക
353പിന്തുടരുന്നവര്‍ പിന്തുടരുക

Don't Miss

G-8R01BE49R7