സംസ്ഥാന സെക്രട്ടേറിയറ്റിലും സമിതിയിലും വൻ അഴിച്ചുപണി, പി. ജയരാജൻ, വി. ശിവൻകുട്ടി, എം.ബി. രാജേഷ് സെക്രട്ടറിയേറ്റിൽ, പി.കെ. ശ്രീമതിയും തോമസ് ഐസക്കും പുറത്ത്!! സമിതിയിൽ പുതിയ യുവനിര
കോഴിക്കോട്: സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റിൽ വൻ അഴിച്ചുപണി. പ്രമുഖ നേതാക്കളായ പി. ജയരാജൻ, വി. ശിവൻകുട്ടി, എം.ബി. രാജേഷ് എന്നിവരെ കൂടി സംസ്ഥാന സെക്രട്ടേറിയറ്റിൽ ഉൾപ്പെടുത്തി സംസ്ഥാന ...




