ഭർത്താവിനോട് പിണങ്ങി ഒരു യുവാവുമായി അടുത്തു, ഒരുമിച്ച് ജീവിച്ചു, ഒരു മകളും ജനിച്ചു; പിന്നെ അയാൾ അധികപ്പറ്റായി; കൊന്ന് വീട്ടിനുള്ളിൽ കുഴിച്ചിട്ടു, അതും ആദ്യ ഭർത്താവിന്റെ സഹായത്തോടെ;ദുർഗന്ധം വന്നതോടെ അയൽക്കാർ പരാതി നല്കി; യുവതി പിടിയിൽ
റായ്ബറേലി: ഉത്തർപ്രദേശിലെ റായ്ബറേലിയിൽ ഭർത്താവിനൊപ്പം ചേർന്ന് ഭാര്യ തന്റെ പങ്കാളിയെ കൊലപ്പെടുത്തി വീടിനുള്ളിൽ കുഴിച്ചിട്ടതായി ആരോപണം. മൃതദേഹത്തിൽനിന്ന് ദുർഗന്ധം പുറത്തുവന്നതോടെ ഗ്രാമവാസികൾക്ക് സംശയം തോന്നുകയും പോലീസിൽ വിവരം ...




