അമേരിക്കൻ പ്രസിഡന്റ് പ്രണയത്തിലോ? ട്രംപ് തന്റെ എക്സിക്യൂട്ടീവ് അസിസ്റ്റന്റ് നതാലി ഹാർപ്പിനെ ചുംബിക്കുന്ന ചിത്രം വൈറൽ, സംശയത്തിന് ആക്കം കൂട്ടുന്നത് പ്രസിഡന്റിനൊപ്പം ഇടയ്ക്കിടെയുള്ള നതാലിയുടെ വിദേശയാത്രകൾ
വാഷിങ്ടൺ: അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് തന്റെ എക്സിക്യൂട്ടീവ് അസിസ്റ്റന്റ് നതാലി ഹാർപ്പിനെ ഗോൾഫ് കോഴ്‌സിൽ ചുംബിക്കുന്നതായി തോന്നിക്കുന്ന ചിത്രം സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നു. ചിത്രം ചൂണ്ടിക്കാട്ടി ...




