spot_imgspot_img

BREAKING NEWS

സോഷ്യൽ മീഡിയയിൽ ശ്രദ്ധേയമായി ‘ചിത്തിനി’; പുതിയ പോസ്റ്റർ പുറത്തിറങ്ങി

കൊച്ചി:ഈസ്റ്റ് കോസ്റ്റ് വിജയൻറെ സംവിധാനത്തിൽ ഈസ്റ്റ് കോസ്റ്റ് കമ്മ്യൂണിക്കേഷൻസ് നിർമ്മിക്കുന്ന 'ചിത്തിനി'യുടെ പുതിയ പോസ്റ്റർ പുറത്തിറങ്ങി. ചിത്രത്തിലെ നായികാ-നായക കഥാപാത്രങ്ങളെ പരിചയപ്പെടുത്തുന്ന പോസ്റ്ററാണ് സോഷ്യൽ മീഡിയായിൽ റിലീസ് ചെയ്തിരിക്കുന്നത്. ഹൊറർ മൂഡിലുള്ള ആദ്യത്തെ പോസ്റ്ററിനും ക്ലാസിക്കൽ ഡാൻസിന്റെ വശ്യ സുന്ദരമായ വേറിട്ടൊരു മൂഡിലുള്ള സെക്കന്റ്...

മന്ത്രിമാരുടെയും എം.എൽ.എമാരുടെയും ശമ്പളവർധനവ് വീണ്ടും പരിഗണനയിൽ

കൊച്ചി: മന്ത്രിമാരുടെയും എം.എൽ.എമാരുടെയും ശമ്പളം വർധനവിനുള്ള നീക്കം തുടങ്ങി. ശമ്പളം 50ശതമാനം വർധിപ്പിക്കുന്ന തരത്തിൽ ബില്ലിന്റെ കരട് തയാറാക്കാനാണ് ആലോചന. ജൂണിൽ നടക്കുന്ന നിയമസഭാ സമ്മേളനത്തിൽ ബിൽ അവതരിപ്പിക്കാനാണ് സാധ്യത. മുഖ്യമന്ത്രിക്കും മന്ത്രിമാർക്കും 97,429 രൂപയാണ് അലവൻസും ശമ്പളവും. ലോക്സഭാ തെരഞ്ഞെടുപ്പിനു മുൻപു ചേർന്ന നിയമസഭാ...

ഇത് രാജേഷ് രാഘവന്റെ ഗ്യാരന്റി..! തുടരെ മൂന്ന് ചിത്രങ്ങൾ സൂപ്പർ ഹിറ്റ്!!

കൊച്ചി:പവി കെയർടേക്കർ മികച്ച അഭിപ്രായം നേടി മുന്നേറുമ്പോൾ അതിന്റെ ക്രെഡറ്റ് ചെല്ലുന്നത് ദിലീപ്,വിനീത് കുമാർ എന്നിവരെ കൂടാതെ രാജേഷ് രാഘവൻ എന്ന എഴുത്തുകാരന്റെ കൂടി അക്കൗണ്ടിൽ ആണ്.. മൂന്ന് ദിവസം പിന്നിടുമ്പോൾ ചിത്രം 10 കോടി രൂപക്ക് മുകളിൽ കളക്ട് ചെയ്തു എന്നാണ് ലഭിക്കുന്ന...

കാമ്പ കോളയ്‌ക്കായി റിലയൻസ് കൺസ്യൂമർ പ്രോഡക്ട്‌സ് പുതിയ കാമ്പയ്ൻ ആരംഭിച്ചു

മുംബൈ: റിലയൻസ് റീട്ടെയിൽ വെഞ്ച്വേഴ്‌സ് ലിമിറ്റഡിൻ്റെ (ആർആർവിഎൽ) എഫ്എംസിജി വിഭാഗവും പൂർണ ഉടമസ്ഥതയിലുള്ള ഉപസ്ഥാപനവുമായ റിലയൻസ് കൺസ്യൂമർ പ്രോഡക്‌ട്‌സ് ലിമിറ്റഡ് (ആർസിപിഎൽ) ഇന്ത്യൻ ബിവറേജ് ബ്രാൻഡായ കാമ്പ കോളയ്‌ക്കായി പുതിയ ബ്രാൻഡ് കാമ്പെയ്ൻ ആരംഭിച്ചു. ആർസിപിഎൽ കാമ്പ കോളയുടെ വിതരണ...

POPULAR

INR - Indian Rupee
USD
83.49
AUD
54.42
EUR
89.45
GBP
104.57

ENTERTAINMENT

spot_img

Latest Stories

ആപ്രഖ്യാപിത ഹര്‍ത്താലിന് ആഹ്വാനം ചെയ്ത പ്രധാനപ്രതികള്‍ പിടിയില്‍; വാട്‌സ് ആപ്പ് ഗ്രൂപ്പ് അഡ്മിന്‍മാരും കുടുങ്ങും, 16കാരന്‍ നിരീക്ഷണത്തില്‍

തിരുവനന്തപുരം: കത്വയില്‍ പെണ്‍കുട്ടിയെ പീഡിപ്പിച്ച് കൊന്നതില്‍ പ്രതിഷേധിച്ച് സംസ്ഥാനത്ത് അപ്രഖ്യാപിത ഹര്‍ത്താലിന് ആഹ്വാനം ചെയ്ത പ്രധാന പ്രതികള്‍ പിടിയില്‍. കിളിമാനൂര്‍ സ്വദേശികളായ അഞ്ച് പേരെയാണ് പൊലീസ് കസ്റ്റഡിയിലെടുത്തിരിക്കുന്നത്. മലപ്പുറം എസ്പിയുടെ നേതൃത്വത്തിലുള്ള പ്രത്യേക സംഘമാണ് പ്രതികളെ കസ്റ്റഡിയില്‍ എടുത്തത്. ആദ്യ സന്ദേശം പോസ്റ്റ് ചെയ്തത് കിളിമാനൂര്‍...

ശ്രീജിത്തിന്റെ കസ്റ്റഡി മരണം, എസ്ഐ ദീപക്ക് അറസ്റ്റില്‍

എറണാകുളം: വരാപ്പുഴ കസ്റ്റഡി മരണത്തില്‍ എസ്ഐ ദീപക്ക് അറസ്റ്റില്‍. വരാപ്പുഴ എസ്ഐയെ നാലാം പ്രതിയാക്കി പൊലീസ് കൊലക്കുറ്റം ചുമത്തി.എസ്ഐ ദീപക്കിനെ എട്ടുമണിക്കൂറോളം പ്രത്യേക അന്വേഷണസംഘം ചോദ്യം ചെയ്തിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് നടപടി. എസ്ഐ ശ്രീജിത്തിനെ മര്‍ദിച്ചെന്ന് അന്വേഷണ സംഘം സ്ഥിരീകരിച്ചു. ആര്‍ടിഎഫ് സ്റ്റേഷനിലെത്തിച്ച ശ്രീജിത്തിനെ...

കോവളത്ത് നിന്ന് കാണാതായ വിദേശവനിതയുടേതെന്ന് സംശയിക്കുന്ന മൃതദേഹം കണ്ടെത്തി, ഉറപ്പ് വരുത്താന്‍ ഡി.എന്‍.എ പരിശോധനക്ക് ഒരുങ്ങി പോലീസ്

തിരുവനന്തപുരം: കോവളത്ത് നിന്ന് കഴിഞ്ഞ മാസം കാണാതായ വിദേശ വനിത ലിഗയുടേതെന്ന് സംശയിക്കുന്ന മൃതദേഹം തിരുവല്ലത്ത് നിന്ന് കണ്ടെത്തി. വാഴമുട്ടം പൂനംതുരുത്തിലാണ് വള്ളികളില്‍ കുരുങ്ങിയ നിലയില്‍ മൃതദേഹം കാണപ്പെട്ടത്.ജാക്കറ്റും സമീപത്ത് കണ്ടെത്തിയ സിഗരറ്റ് പാക്കറ്റും തൊലിയുടെ നിറവുമാണ് മൃതദേഹം ലിഗയുടേതാണെന്ന സംശയം ബലപ്പെടുത്തിയത്. ലിഗയെ...

Follow us

112,075ആരാധകര്‍ Like
93പിന്തുടരുന്നവര്‍ പിന്തുടരുക
353പിന്തുടരുന്നവര്‍ പിന്തുടരുക

Don't Miss