പണത്തെച്ചൊല്ലി തര്‍ക്കം, മാവേലി വേഷം കെട്ടിയ ആളുടെ മുഖത്ത് തിളച്ച എണ്ണയൊഴിച്ച് തട്ടുകടക്കാരന്‍, കേസെടുത്ത് പൊലീസ്
ആലപ്പുഴ: ഓണാഘോഷത്തിനിടെ കായംകുളത്ത് മാവേലി വേഷം കെട്ടിയ ആളുടെ ദേഹത്ത് തിളച്ച എണ്ണയൊഴിച്ചതായി പരാതി. കായംകുളം പുള്ളിക്കണക്കിലായിരുന്നു ഞെട്ടിക്കുന്ന സംഭവം. കരുനാഗപ്പള്ളി സ്വദേശിയായ ചന്ദ്രബാബുവിനാണ് ആക്രമണത്തിൽ പൊള്ളലേറ്റത്. ...




