ബാറുകള്‍ക്ക് അധിക സമയം പ്രവര്‍ത്തിക്കാന്‍ വഴിവിട്ട സഹായം ചെയ്തു, ഡെപ്യൂട്ടി എക്‌സൈസ് കമ്മീഷണറുടെ വീട്ടില്‍ വിജിലന്‍സ് മിന്നല്‍ പരിശോധന, മൊബൈല്‍ ഫോണ്‍ പിടിച്ചെടുത്തു
തിരുവനന്തപുരം: ബാറുടമകളുമായി അനധികൃത ഇടപാടുകള്‍ നടത്തിയെന്ന വിവരത്തെ തുടര്‍ന്ന് ഡെപ്യൂട്ടി എക്‌സൈസ് കമ്മീഷണര്‍ അശോക് കുമാറിന്റെ വീട്ടില്‍ വിജിലന്‍സിന്റെയും എക്‌സൈസ് കമ്മീഷണറുടെയും നേതൃത്വത്തില്‍ മിന്നല്‍ പരിശോധന. പരിശോധനയില്‍ ...




