BREAKING NEWS

പ്രധാനമന്ത്രിയുടെ ഫോട്ടോയിൽ ചവിട്ടി നൃത്തം ചെയ്തു, അധിക്ഷേപ മുദ്രാവാക്യങ്ങളും, പതിനഞ്ച് വിദ്യാർഥികൾക്കെതിരെ കേസ്

· · 1 min read
Share: Copied!

പാലക്കാട്: മണ്ണാർക്കാട് പ്രധാനമന്ത്രിയെ അധിക്ഷേപിച്ചെന്ന പരാതിയിൽ വിദ്യാർത്ഥികൾക്കെതിരെ കേസ്. കല്ലടി എംഇഎസ് കോളേജിലെ കണ്ടാലറിയാവുന്ന പതിനഞ്ച് വിദ്യാർഥികൾക്കെതിരെയാണ് കേസെടുത്തത്.

എംഎസ്എഫ്, എസ്എഫ്ഐ പ്രവർത്തകർക്കെതിരെയാണ് നടപടി.

പ്രധാനമന്ത്രിയുടെ ഫോട്ടോയിൽ ചവിട്ടി നൃത്തം ചെയ്തുവെന്ന ബിജെപി നേതാവിന്റെ പരാതിയിലാണ് മണ്ണാർക്കാട് പൊലീസ് കേസെടുത്തത്. മോദിയുടെ ഫോട്ടോയിൽ ചവിട്ടി മുദ്രാവാക്യം വിളിക്കുന്ന ദൃശ്യങ്ങൾ സാമൂഹിക മാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു.

BREAKING NEWS
സൗദി അറേബ്യയ്ക്കുനേരെ ഹൂതി വിമതരുടെ ആക്രമണം, ഇന്ത്യക്കാരനുൾപ്പെടെ നാലുപേർ കൊല്ലപ്പെട്ടു, 10 പേർക്ക് പരുക്ക്, ഹോർമൂസ് കടലിടുക്കിൽ ഏഴ് ചരക്ക് കപ്പലുകൾക്ക് നേരെയും ആക്രമണം... നയതന്ത്ര ഉദ്യോഗസ്ഥരോടും കുടുംബങ്ങളോടും സൗദി വിടാൻ അമേരിക്കയുടെ നിർ​ദേശം!! യെമനിൽ സൈന്യവും ഹൂതികളും തമ്മിൽ നടന്ന ഏറ്റുമുട്ടലിൽ...
22 Oct 2026
BREAKING NEWS
ഓഫിസിൽ പലരും വരും, എല്ലാ കാര്യങ്ങളും അറിയാൻ താൻ ഡോക്ടറല്ല, നാറ്റ്കോ പ്രതിനിധികളുമായുള്ള കൂടിക്കാഴ്ചയില്‍ വിശദീകരണവുമായി കെ മുരളീധരന്‍
22 Oct 2026
BREAKING NEWS
നിലവിൽ സുരക്ഷാഭീഷണിയുണ്ടെന്ന് കരുതുന്നില്ല, ഭാവിയിൽ എന്തെങ്കിലും ഭീഷണിയോ മറ്റോ ഉണ്ടെങ്കിൽ കോടതിയെ സമീപിക്കാം...കോടതി!! സുഹൈലിനെ വിയ്യൂർ ജയിലിലേക്ക് മാറ്റണമെന്ന ബോസ്റ്റൽ സ്കൂൾ സൂപ്രണ്ടിന്റെ അപേക്ഷ തള്ളി, ജാമ്യത്തിനായി സെഷൻസ് കോടതിയെ സമീപിക്കാനൊരുങ്ങി പ്രതിഭാഗം, സ്പെഷ്യൽ പ്രോസിക്യൂട്ടർ വേണമെന്ന ആവശ...
22 Oct 2026
BREAKING NEWS
കഞ്ചാവും വലിക്കാനുള്ള ഫുൾസെറ്റപ്പുമായി വനിതാ ഡോക്ടർക്കൊപ്പം ഹോട്ടലിൽ മുറിയെടുത്തു, നട്ടപ്പാതിരായ്ക്ക് റൂമിൽക്കിടന്ന് അടിപിടി, വനിതാ ഡോക്ടറുടെ നിലവിളി കേട്ട് അന്വേഷിക്കാനെത്തിയ പോലീസ് ഉദ്യോഗസ്ഥനുനേരെ അസഭ്യ വർഷം, പിന്നാലെ മർദനം!! യുവ ഡോക്ടർക്കെതിരെ ജാമ്യമില്ലാ വകുപ്പിൽ കേസ്, വനിതാ ഡോക്ടറെ അറസ്റ്റ് ...
22 Oct 2026