കണ്ണൂർ സ്‌പെഷ്യൽ സബ് ജയിലിൽ പീഡനക്കേസ് പ്രതി അസിസ്റ്റന്റ് പ്രീസൺ ഓഫീസറെ മർദിച്ചു, സെൻട്രൽ ജയിലിൽ കാപ്പ തടവുകാർ തമ്മിൽ ഏറ്റുമുട്ടി, തടവുകാരന് കുത്തേറ്റു
കണ്ണൂർ: കണ്ണൂർ സ്‌പെഷ്യൽ സബ് ജയിലിലെ ഉദ്യോഗസ്ഥന് തടവുകാരൻ മർദിച്ചതായി പരാതി. പീഡനക്കേസിൽ റിമാൻഡിൽ കഴിയുന്ന സുഹൈലാണ് ആക്രമണം നടത്തിയത്. ആക്രമണത്തിൽ അസിസ്റ്റന്റ് പ്രീസൺ ഓഫീസർ ചിൽനേഷ് ...




