ചേന്തി അനിലിന്റെ ഭാഗത്തുനിന്ന് സംഭവിച്ചുപോയ ഒരു അപരാധത്തെ വലിയ തെറ്റായി കാണാതെ ഉദാരമനസ്കനായ മുഖ്യമന്ത്രി മാപ്പ് നൽകണം!! വി.ഡി. സതീശനോടുള്ള സ്നേഹവും വിശ്വാസവും കൊണ്ടാണ് അനിൽ അദ്ദേഹത്തിന്റെ വാഹനവ്യൂഹത്തെ സമീപിക്കാൻ ധൈര്യം കാണിച്ചത്- ശിവഗിരി മഠാധിപതി
തിരുവനന്തപുരം: ഈ വർഷത്തെ ശ്രീനാരായണ ഗുരുദേവ ജയന്തി ആഘോഷങ്ങളുടെ ഭാഗമായി ചേന്തിയിൽ ഉണ്ടായ അനിഷ്ട സംഭവങ്ങൾ ആരെയും ദുഃഖിപ്പിക്കുന്നതാണെന്ന് ശ്രീനാരായണ ധർമസംഘം ട്രസ്റ്റ് പ്രസിഡന്റും ശിവഗിരി മഠം ...




