‘വയറിങ് തൊഴിലാളിയായിരുന്നു കെ.കെ. രാഗേഷ്, രാഷ്ട്രീയത്തിൽ വന്നതിന് ശേഷവും മുമ്പുമുള്ള രാഗേഷിന്റെ വരുമാനം അന്വേഷിക്കട്ടെ, എന്റേതും അന്വേഷിക്കട്ടെ… എന്നേക്കൊണ്ട് പറയിപ്പിച്ചേ അടങ്ങൂ എന്ന് ആരെങ്കിലും തുനിഞ്ഞിറങ്ങിയാൽ ഞാൻ പറയും, അത് രാഷ്ട്രീയത്തെ മലീമസമാക്കും’- ടി.കെ. ഗോവിന്ദൻ എംഎൽഎ
തിരുവനന്തപുരം: രാഷ്ട്രീയത്തിൽ വരുന്നതിന് മുമ്പും ശേഷവുമുള്ള സിപിഎം കണ്ണൂർ ജില്ലാ സെക്രട്ടറി കെ.കെ. രാഗേഷിന്റെ വരുമാനം അന്വേഷിക്കണമെന്ന് തളിപ്പറമ്പ് എംഎൽഎ ടി.കെ. ഗോവിന്ദൻ. അതുപോലെ തന്റെയും അന്വേഷിച്ചോളാൻ ...




