സർക്കാർ നൽകിയ ഔദ്യോഗിക വിശദീകരണത്തിന് പ്രതിഷേധക്കാർ വഴങ്ങിയില്ല, എസ്എഫ്ഐ സംസ്ഥാന സെക്രട്ടറി കൺട്രോൾ റൂം അസിസ്റ്റൻറ് കമ്മീഷണറുടെ കഴുത്തിൽ പിടിച്ചു… ലാത്തിച്ചാർജിന് കാരണം എസ്എഫ്ഐയുടെ പ്രകോപനം- സ്പെഷൽ ബ്രാഞ്ച് റിപ്പോർട്ട്
തിരുവനന്തപുരം: കേരള സർവകലാശാലയിൽ വന്ദേമാതരം ആലപിച്ചതിന്റെ പേരിൽ എസ്എഫ്ഐ നടത്തിയ സമരത്തിൽ ലാത്തിച്ചാർജിന് കാരണം എസ്എഫ്ഐയുടെ പ്രകോപനമെന്ന് സ്പെഷൽ ബ്രാഞ്ച് റിപ്പോർട്ട്. എസ്എഫ്ഐ സംസ്ഥാന സെക്രട്ടറി സഞ്ജീവ് ...




