Social icon element need JNews Essential plugin to be activated.
’റൊമ്പ സന്തോഷം; കാണാനൊക്കെ മിടുക്കനാ, സിനിമേൽ കാണുന്നപോലെ തന്നെയാ’; ചെല്ലം ഈ ദിവസം ഒരിക്കലും മറക്കില്ല; വയോധികയ്ക്ക് സ്വന്തം സൺഗ്ലാസ് സമ്മാനിച്ച് തമിഴ്‌നാട് മുഖ്യമന്ത്രി വിജയ്; വില 40,000 രൂപയിലേറെ, ദൃശ്യങ്ങൾ വൈറൽ

സേലം: വയോധികയ്ക്ക് സ്വന്തം സൺഗ്ലാസ് സമ്മാനിച്ച് തമിഴ്‌നാട് മുഖ്യമന്ത്രി ജോസഫ് വിജയ്. സേലത്തുവെച്ചായിരുന്നു സംഭവം. ക്രിസ്റ്റ്യൻ ഡിയോർ ബ്രാൻഡിന്റെ സൺഗ്ലാസാണ് വിജയ് വയോധികയ്ക്ക് സമ്മാനിച്ചത്. 40,000 രൂപയിലേറെയാണ് ...

സർക്കാർ നൽകിയ ഔദ്യോ​ഗിക വിശദീകരണത്തിന് പ്രതിഷേധക്കാർ വഴങ്ങിയില്ല, എ​സ്എ​ഫ്‌​ഐ സം​സ്ഥാ​ന സെ​ക്ര​ട്ട​റി ക​ൺ​ട്രോ​ൾ റൂം ​അ​സി​സ്റ്റ​ൻറ് ക​മ്മീ​ഷ​ണ​റു​ടെ ക​ഴു​ത്തി​ൽ പി​ടി​ച്ചു… ലാ​ത്തി​ച്ചാ​ർ​ജി​ന് കാ​ര​ണം എ​സ്എ​ഫ്‌​ഐ​യു​ടെ പ്ര​കോ​പ​നം- സ്‌​പെ​ഷ​ൽ ബ്രാ​ഞ്ച് റി​പ്പോ​ർ​ട്ട്

തി​രു​വ​ന​ന്ത​പു​രം: കേ​ര​ള സ​ർ​വ​ക​ലാ​ശാ​ല​യി​ൽ വ​ന്ദേ​മാ​ത​രം ആ​ല​പി​ച്ചതിന്റെ പേരിൽ എ​സ്എ​ഫ്‌​ഐ ന​ട​ത്തി​യ സ​മ​ര​ത്തി​ൽ ലാ​ത്തി​ച്ചാ​ർ​ജി​ന് കാ​ര​ണം എ​സ്എ​ഫ്‌​ഐ​യു​ടെ പ്ര​കോ​പ​ന​മെ​ന്ന് സ്‌​പെ​ഷ​ൽ ബ്രാ​ഞ്ച് റി​പ്പോ​ർ​ട്ട്. എ​സ്എ​ഫ്‌​ഐ സം​സ്ഥാ​ന സെ​ക്ര​ട്ട​റി സ​ഞ്ജീ​വ് ...

‘ഞങ്ങൾക്ക് വേണ്ടത് സഹായമല്ല, നഷ്ടപരിഹാരം, നിങ്ങളൊക്കെയാ ഈ ദുരവസ്ഥയ്ക്ക് കാരണം‘; ഇന്ത്യ, ചൈന, അമേരിക്ക എന്നീ രാജ്യങ്ങൾക്കെതിരെ നേപ്പാൾ

‘ഞങ്ങൾക്ക് വേണ്ടത് സഹായമല്ല, നഷ്ടപരിഹാരം, നിങ്ങളൊക്കെയാ ഈ ദുരവസ്ഥയ്ക്ക് കാരണം‘; ഇന്ത്യ, ചൈന, അമേരിക്ക എന്നീ രാജ്യങ്ങൾക്കെതിരെ നേപ്പാൾ

കഠ്മണ്ഡു: നേപ്പാളിൽ ആയിരക്കണക്കിന് ആളുകളുടെ ജീവനെടുത്ത മിന്നൽ പ്രളയത്തിൽ വിവിധ രാജ്യങ്ങൾ സഹായഹസ്തവുമായി രംഗത്തെത്തുന്നതിനിടെ നഷ്ടപരിഹാരം ആവശ്യപ്പെട്ട് നേപ്പാൾ. ഹരിതഗൃഹ വാതകങ്ങളുടെ പുറന്തള്ളലിൽ മുന്നിൽനിൽക്കുന്ന രാജ്യങ്ങൾ നഷ്ടപരിഹാരം ...

‘കാന്തപുരമായാലും ഏതു മൗലവിയായാലും ഉപദേശിക്കേണ്ടത് സ്ത്രീകളെയല്ല, പുരുഷന്മാരെയാണ്; യുദ്ധത്തിനിറങ്ങിയ ചരിത്രമാണ് മുസ്ലിം സ്ത്രീകൾക്കുള്ളത്, ഇന്ന് ഏറ്റവും കൂടുതൽ അടിമത്തം അനുഭവിക്കുന്നത്  അവരാണ്’;-പാലോളി മുഹമ്മദ് കുട്ടി

പാലക്കാട്: കാന്തപുരം എ.പി. അബൂബക്കർ മുസ്ലിയാരുടെ സ്ത്രീവിരുദ്ധ പരാമർശങ്ങളെ തള്ളി മുതിർന്ന സിപിഎം നേതാവ് പാലോളി മുഹമ്മദ് കുട്ടി. മതപണ്ഡിതർ ഉപദേശിക്കേണ്ടത് സ്ത്രീകളെയല്ല, പുരുഷന്മാരെയാണെന്നും കാന്തപുരമായാലും മറ്റേതെങ്കിലും ...

“ചില അമ്മമാർക്ക് അവർ മാത്രം തയ്യാറാക്കുന്ന പ്രത്യേക വിഭവങ്ങളുണ്ടാകും. അത് മക്കൾക്കോ മകന്റെ ഭാര്യയ്ക്കോ പകർന്നുനൽകണം. തലമുറകളിലേക്ക് കൈമാറേണ്ട അറിവുകൾ സംരക്ഷിക്കപ്പെടണം” ; മുഖ്യമന്ത്രിയുടെ പരാമർശം വിവാദത്തിൽ

പച്ചക്കള്ളം പറഞ്ഞ മുഖ്യമന്ത്രി പ്രസ്താവന പിന്‍വലിച്ച് മുസ്ലിങ്ങളോട് മാപ്പുപറയണം, ഇസ്ലാമിക ചരിത്രത്തെ തെറ്റായി മനസിലാക്കി പരസ്യമായി വിളിച്ചുപറയുന്നത് പദവിക്ക് യോജിച്ചതല്ല, കാന്തപുരത്തിനെതിരായ പരാമര്‍ശത്തില്‍ വി ഡി സതീശനെതിരെ സമസ്ത

കോഴിക്കോട്‌: കാന്തപുരം എപി അബൂബക്കര്‍ മുസ്ലിയാര്‍ക്കെതിരായ പരാമര്‍ശത്തില്‍ മുഖ്യമന്ത്രി വിഡി സതീശന്‍ മാപ്പുപറയണമെന്ന് സമസ്ത എപി വിഭാഗം. കാന്തപുരം ഇസ്ലാമിനെ തെറ്റായി വ്യാഖ്യാനിച്ചുവെന്ന പച്ചക്കള്ളം പറഞ്ഞ മുഖ്യമന്ത്രി ...

Page 327 of 4342 1 … 326 327 328 … 4,342