ഉച്ചയ്ക്ക് ഭക്ഷണം കഴിക്കാനെത്തിയപ്പോൾ കറിയുണ്ടാക്കി നൽകിയില്ല, മദ്യലഹരിയിൽ ഭർത്താവ് ഭാര്യയെ കുത്തിക്കൊന്നു, ഫസീലയ്ക്ക് കുത്തേറ്റത് നെഞ്ചിനു താഴെയായി, പ്രതി കസ്റ്റഡിയിൽ
മലപ്പുറം: ഉച്ചയ്ക്ക് ഭക്ഷണം കഴിക്കാനെത്തിയപ്പോൾ കറിയുണ്ടാക്കിയില്ലെന്ന കാരണത്താൽ വണ്ടൂരിൽ ഭാര്യയെ കുത്തിക്കൊന്നു. വണ്ടൂർ പാറശ്ശേരിയിൽ കുന്നുമ്മൽ ഫസീല (38) ആണ് മരിച്ചത്. സംഭവത്തിൽ യുവതിയുടെ ഭർത്താവ് കുന്നുമ്മൽ ...




