ഭരണം മാറിയാൽ എസ്എഫ്ഐക്കാരെ തല്ലാമെന്ന് ഒരു കെഎസ്‌യുകാരനും കരുതേണ്ട, തുടങ്ങി വയ്ക്കാനാണ് ഭാവമെങ്കിൽ അത് അവസാനിപ്പിക്കാന്‍ തങ്ങൾക്ക് അറിയാം, കൂത്തുപറമ്പിലായാലും തിരുവനന്തപുരത്തായാലും നിലപാട് ഇത് തന്നെ, ഭീഷണി പ്രസംഗവുമായി പി എസ് സഞ്ജീവ്
കണ്ണൂർ: കൂത്തുപറമ്പ് നിർമലഗിരി കോളേജിൽ എസ്.എഫ്.ഐ - കെ.എസ്.യു പ്രവർത്തകർ തമ്മിലുണ്ടായ സംഘർഷത്തിന് പിന്നാലെ കെ.എസ്.യുവിന് ഭീഷണിയുമായി എസ്.എഫ്.ഐ സംസ്ഥാന സെക്രട്ടറി പി. എസ്. സഞ്ജീവ്. സംസ്ഥാനത്ത് ...




