Pathram Online —
Top News
Trending
01
02
03
04
വീട്ടുമുറ്റത്തിട്ട് പിതാവ് കാർ പിന്നോട്ടെടുക്കുന്നതിനിടെ കുഞ്ഞ് ഓടിയെത്തി, വാഹനത്തിനടിയിൽപ്പെട്ട് ഒന്നര വയ...
30 Oct 2026
എസ്ഐയെ ചതിച്ചത് പാന്റ്സിന്റെ പോക്കറ്റ്!! സിസിടിവി പരിശോധിച്ചപ്പോൾ അകത്തേക്കു പോയി വന്ന എസ്ഐയുടെ പോക്കറ്റ് വ...
30 Oct 2026
ഭർത്താവ് കാർ പിന്നോട്ടെടുക്കുന്നതിനിടെ വാഹനത്തിനടിയിൽപ്പെട്ട് ഭാര്യയ്ക്ക് ദാരുണാന്ത്യം; സംഭവം കോട്ടയം കിടങ്...
30 Oct 2026
‘എന്നെ കുറ്റക്കാരനാക്കാൻ ഗൂഢാലോചന; എനിക്കും കുടുംബത്തിനും വലിയ മാനസിക സമ്മർദമുണ്ടായി; രക്തസമ്മർദം 220 ആയ...
30 Oct 2026
Latest Updates
BREAKING NEWS
വീട്ടുമുറ്റത്തിട്ട് പിതാവ് കാർ പിന്നോട്ടെടുക്കുന്നതിനിടെ കുഞ്ഞ് ഓടിയെത്തി, വാഹനത്തിനടിയിൽപ്പെട്ട് ഒന്നര വയസുകാരിക്ക് ദാരുണാന്ത്യം, അശ്രദ്ധമായി വാഹനം കൈകാര്യം ചെയ്തതിന് പിതാവിനെതിരെ കേസ്
BREAKING NEWS
എസ്ഐയെ ചതിച്ചത് പാന്റ്സിന്റെ പോക്കറ്റ്!! സിസിടിവി പരിശോധിച്ചപ്പോൾ അകത്തേക്കു പോയി വന്ന എസ്ഐയുടെ പോക്കറ്റ് വീർത്തിരിക്കുന്നതായി കണ്ടെത്തൽ, മോഷ്ടിച്ചതെന്നു കാട്ടി അനസ് തിരികെക്കൊടുത്ത എംഡിഎംഎയ്ക്ക് തൂക്കക്കൂടുതൽ!! പിടിച്ചത് 87 ഗ്രാം, തിരികെ നൽകിയത് 202 ഗ്രാം, പിടിയിലായത് ‘ഓപ്പറേഷൻ തൂഫാന്റെ’ മുന്ന...
BREAKING NEWS
ഭർത്താവ് കാർ പിന്നോട്ടെടുക്കുന്നതിനിടെ വാഹനത്തിനടിയിൽപ്പെട്ട് ഭാര്യയ്ക്ക് ദാരുണാന്ത്യം; സംഭവം കോട്ടയം കിടങ്ങൂരിൽ
BREAKING NEWS
‘എന്നെ കുറ്റക്കാരനാക്കാൻ ഗൂഢാലോചന; എനിക്കും കുടുംബത്തിനും വലിയ മാനസിക സമ്മർദമുണ്ടായി; രക്തസമ്മർദം 220 ആയിരുന്നു; പി.ടി.എ. പ്രസിഡന്റ് മദ്യപിച്ചിരുന്നുവെന്ന് ഉറപ്പിച്ച് പറയാൻ എനിക്ക് കഴിയില്ല’; മീനങ്ങാടി സ്കൂൾ വിനോദയാത്രാ വിവാദത്തിൽ പ്രതികരണവുമായി പ്രിൻസിപ്പൽ
വീട്ടുമുറ്റത്തിട്ട് പിതാവ് കാർ പിന്നോട്ടെടുക്കുന്നതിനിടെ കുഞ്ഞ് ഓടിയെത്തി, വാഹനത്തിനടിയിൽപ്പെട്ട് ഒന്നര വയസുകാരിക്ക് ദാരുണാന്ത്യം, അശ്രദ്ധമായി വാഹനം കൈകാര്യം ചെയ്തതിന് പിതാവിനെതിരെ കേസ്
സർക്കാർ രൂപീകരിക്കാനായില്ലെങ്കില്ലെങ്കിൽ നെതന്യാഹുവിനെ കാത്തിരിക്കുന്നത് നിയമനടപടികളോ? ഇസ്രയേലിൽ കിംഗ് മേക്കേഴ്സായി അറബ് പാർട്ടികൾ, നിബന്ധനകളോടെ സഹകരിക്കുന്നതിൽ താൽപര്യം പ്രകടിപ്പിച്ച് ഗാദി ഐസൻകോട്ട്, നെസെറ്റിന്റെ സ്പീക്കറെ മാറ്റുന്നതുമായി ബന്ധപ്പെട്ട് ചർച്ച നടത്താൻ പ്രതിപക്ഷ സഖ്യം തങ്ങളെ സമീപിച...
സ്കൂൾ കായികമേളയിൽ പ്രായത്തട്ടിപ്പ്! 400 മീറ്ററിൽ പുതിയ വിജയിയെ പ്രഖ്യാപിച്ചു; കായികമേളാ ചരിത്രത്തിൽ ആദ്യമായാണ് എല്ലുപരിശോധനയിലൂടെ പ്രായത്തട്ടിപ്പ് കണ്ടെത്തുന്നത്; കൂടുതൽ പരാതികൾ ഉയരുന്നു
Latest News
BREAKING NEWS
സർക്കാർ ആശുപത്രിയിൽ ചികിത്സ തേടിയ 15കാരന് കിട്ടിയ ആന്റിബയോട്ടിക് മരുന്ന് കാലാവധി കഴിഞ്ഞത്; തിരിച്ചറിഞ്ഞത് മൂന്ന് ദിവസം കഴിഞ്ഞ്; കാസർകോട് കുടുംബാരോഗ്യ കേന്ദ്രത്തിനെതിരെ പരാതി
BREAKING NEWS
അമ്മ മക്കളെ ഊട്ടിയത് ‘കൊലച്ചോർ’!! കൊല്ലപ്പെട്ട ഏറ്റവും ഇളയ കുഞ്ഞിനു പ്രായം വെറും രണ്ടര മാത്രം, ഇൻസ്റ്റഗ്രാമിലൂടെ പരിചയപ്പെട്ട കാമുകനൊപ്പം ജീവിക്കാൻ മധുരപലഹാരത്തിൽ കളനാശിനി കലർത്തി നൽകി മൂന്ന് മക്കളെ കൊലപ്പെടുത്തി, അമ്മ അറസ്റ്റിൽ
BREAKING NEWS
നാളെ ഒരു ദിവസം കൂടി നോക്കും, രാജിയില്ലെങ്കിൽ ഒക്ടോബർ 2 മുതൽ രാജ്യവ്യാപക പ്രതിഷേധത്തിന് തിരികൊളുത്തും…ജ്ഞാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് സിജെപി, പ്രതിഷേധത്തിന് തുടക്കം കുറിക്കുക മുംബൈയിൽ നിന്ന്
BREAKING NEWS
ഇതൊക്കെ നിങ്ങൾ ഷോൺ ജോർജിനോട് പോയി ചോദിക്ക്, എനിക്ക് ഒന്നും അറിയില്ല. കണ്ടിട്ടില്ലാത്ത രേഖയെ കുറിച്ച് എനിക്ക് എങ്ങനെ പറയാൻ പറ്റും? രാജീവ് ചന്ദ്രശേഖര് ഉത്തരം പറയട്ടെ, പൊട്ടിത്തെറിച്ച് വി മുരളീധരന്
BREAKING NEWS
’നമ്മളാണ് പാർട്ടിയുടെ മുഖം, അത് വികൃതമാകരുത്; ചില വ്യക്തികളുടെ തെറ്റായ പ്രവണത പാർട്ടിയെ ബാധിക്കുന്നു, സിപിഎമ്മിൽ സംഘടനാ ദൗർബല്യം വലുത്’; സിപിഎമ്മിലെ വീഴ്ചകൾ തുറന്നുപറഞ്ഞ് ഇ.പി. ജയരാജൻ