Social icon element need JNews Essential plugin to be activated.
‘വേറെ ബസിൽ കയറി പൊയ്‍ക്കോ’, ജീവനക്കാരന്‍റെ മറുപടിയിൽ കുടുങ്ങി കെഎസ്ആർടിസി; പരാതിക്കാരിക്ക് 35,146 രൂപ നഷ്ടപരിഹാരം നൽകണമെന്ന് പോടതി വിധി

കണ്ടക്ടർക്കും ഡ്രൈവർക്കും ഫ്രീ, പിന്നെ കയറിയത് ആകെ മൂന്നുപേർ!! കണ്ണൂരിൽ നിന്ന് മൂന്നാർ വരെ 379 കി.മീ കെഎസ്ആർടിസി സൂപ്പർഫാസ്റ്റ് സർവീസ് നടത്തിയിട്ട് കിലോമീറ്ററിന്റെ പൈസ പോലും ഒത്തില്ല, ആകെ കിട്ടിയത് 355 ക…അന്വേഷണം

മൂന്നാർ: കണ്ണൂരിൽനിന്നു മൂന്നാർ വരെ 379 കിലോമീറ്റർ സർവീസ് നടത്തിയ കെഎസ്ആർടിസി സൂപ്പർഫാസ്റ്റ് ബസിനു ലഭിച്ച വരുമാനം 355 രൂപ. സർവീസിനിടയിൽ ബസിൽ കയറിയത് 3 യാത്രക്കാർ ...

ദിവസങ്ങളോളം കുടിവെള്ളം മുടങ്ങി,  പ്രതിഷേധക്കാരെ അനുനയിപ്പിക്കുന്നതിനിടെ കല്ലേറ്, പഞ്ചായത്ത് പ്രസിഡന്റ് കൊല്ലപ്പെട്ടു

ദിവസങ്ങളോളം കുടിവെള്ളം മുടങ്ങി, പ്രതിഷേധക്കാരെ അനുനയിപ്പിക്കുന്നതിനിടെ കല്ലേറ്, പഞ്ചായത്ത് പ്രസിഡന്റ് കൊല്ലപ്പെട്ടു

തിരുനെൽവേലി: കുടിവെള്ളക്ഷാമത്തിനെതിരെ നാട്ടുകാർ നടത്തിയ പ്രതിഷേധത്തിനിടെ പഞ്ചായത്ത് പ്രസിഡന്റിന് നേരെ കല്ലേറ്. ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റ കണ്ണനല്ലൂർ പഞ്ചായത്ത് പ്രസിഡന്റ് മഹാരാജൻ (54) മരിച്ചു. തിരുനെൽവേലി ജില്ലയിലെ ...

ഭരണം മാറിയാൽ എസ്എഫ്ഐക്കാരെ തല്ലാമെന്ന് ഒരു കെഎസ്‌യുകാരനും കരുതേണ്ട, തുടങ്ങി വയ്ക്കാനാണ് ഭാവമെങ്കിൽ അത്  അവസാനിപ്പിക്കാന്‍ തങ്ങൾക്ക് അറിയാം, കൂത്തുപറമ്പിലായാലും തിരുവനന്തപുരത്തായാലും നിലപാട് ഇത് തന്നെ, ഭീഷണി പ്രസംഗവുമായി പി എസ് സഞ്ജീവ്

ഭരണം മാറിയാൽ എസ്എഫ്ഐക്കാരെ തല്ലാമെന്ന് ഒരു കെഎസ്‌യുകാരനും കരുതേണ്ട, തുടങ്ങി വയ്ക്കാനാണ് ഭാവമെങ്കിൽ അത് അവസാനിപ്പിക്കാന്‍ തങ്ങൾക്ക് അറിയാം, കൂത്തുപറമ്പിലായാലും തിരുവനന്തപുരത്തായാലും നിലപാട് ഇത് തന്നെ, ഭീഷണി പ്രസംഗവുമായി പി എസ് സഞ്ജീവ്

കണ്ണൂർ: കൂത്തുപറമ്പ് നിർമലഗിരി കോളേജിൽ എസ്.എഫ്.ഐ - കെ.എസ്.യു പ്രവർത്തകർ തമ്മിലുണ്ടായ സംഘർഷത്തിന് പിന്നാലെ കെ.എസ്.യുവിന് ഭീഷണിയുമായി എസ്.എഫ്.ഐ സംസ്ഥാന സെക്രട്ടറി പി. എസ്. സഞ്ജീവ്. സംസ്ഥാനത്ത് ...

‘ഇതൊന്ന് അവസാനിപ്പിക്കാമോ? അരച്ചാൺ വയറ് നിറച്ച് ഒരുമാസം ജീവിക്കാൻ ഒന്നരലക്ഷം പോയിട്ട് 5000 രൂപ പോലും വേണ്ട‘ ; വ്യക്തിഹത്യ പ്രചരിപ്പിക്കുന്നതിനെതിരെ രമ്യാ ഹരിദാസിന്റെ  പോസ്റ്റ്

സജാദ് വിളിച്ചിട്ടാണ് വീ‌ട്ടിലേക്ക് ചെന്നത്, കയറി വന്നപ്പോൾ തന്നെ മോശമായാണ് അവർ സംസാരിച്ചത്, വന്നതുപോലെ തിരിച്ചു പോകാൻ കാലുണ്ടാകില്ലെന്ന് ഭീഷണിപ്പെടുത്തി- രമ്യ ഹരിദാസ്!! മകളെക്കൊണ്ട് നിർബന്ധിച്ച് വാട്സാപ്പ് സന്ദേശം വായിപ്പിക്കാൻ ശ്രമിച്ചു, പിഎയുടെ നടപടി ചോദ്യം ചെയ്തപ്പോൾ നീ ആരാണെന്നു ചോദിച്ച് എംഎൽഎ കഴുത്തിൽ കുത്തിപ്പിടിച്ചു- പ്രാദേശിക നേതാവ്

തിരുവനന്തപുരം: ചിറയിൻകീഴിൽ കോൺഗ്രസ് പ്രവർത്തകരുമായുണ്ടായ വാക്കേറ്റത്തിലും കൈയാങ്കളിയിലും പ്രതികരണവുമായി രമ്യ ഹരിദാസ് എംഎൽഎയും പ്രാദേശിക നേതാവും രം​ഗത്ത്. തന്റെ വീട്ടിലെത്തി മകളെ കൊണ്ടു നിർബന്ധിച്ച് വാട്‌സാപ്പ് സന്ദേശം ...

മദ്യ നികുതി കുറക്കുന്നത് കുരങ്ങിന് ഏണിവെച്ചുകൊടുക്കുന്നത് പോലെ, മദ്യനിരോധനത്തിലേക്ക് ആണ് പോകേണ്ടത്, പിഎം ശ്രീ നടപ്പാക്കരുത്, സര്‍ക്കാരിനെ വിമര്‍ശിച്ച് കാന്തപുരം

ഹിജാബ് എന്നത് സ്ത്രീയെ വീട്ടിലിരുത്താനുള്ള ചട്ടമല്ല, കാന്തപുരത്തിന്റെ പ്രസ്താവനകളോട് ഒരു തരത്തിലും യോജിക്കാനാകില്ല, സ്ത്രീക്കും പുരുഷനും തുല്യമായ അവകാശങ്ങളാണ്, വിമര്‍ശനമെന്ന പേരില്‍ പലരും സമൂഹമാധ്യമങ്ങളില്‍ ഇസ്ലാമോഫോബിയ വളര്‍ത്തുന്നു- ഗേൾസ് ഇസ്‌ലാമിക് ഓർഗനൈസേഷൻ

വിദ്യാഭ്യാസ-സാമൂഹിക രംഗങ്ങളിൽ സ്ത്രീകളുടെ പങ്കാളിത്തത്തെ പരിമിതപ്പെടുത്തുന്ന തരത്തിലുള്ള കാന്തപുരം എ.പി. അബൂബക്കർ മുസ്‌ലിയാരുടെ പ്രസ്താവനയോട് ഒരു തരത്തിലും യോജിക്കാനാകില്ലെന്ന് ഗേൾസ് ഇസ്‌ലാമിക് ഓർഗനൈസേഷൻ (ജി.ഐ.ഒ) സംസ്ഥാന പ്രസിഡന്റ് ...

Page 304 of 4338 1 … 303 304 305 … 4,338