കളമശ്ശേരി ബെവ്‌കോയ്ക്ക് സമീപത്തെ കുറ്റിക്കാടിനുള്ളിൽ മൃതദേഹം;കമിഴ്ന്നു കിടക്കുന്ന നിലയിലായിരുന്നു, മുഖത്ത് പരിക്കേറ്റ പാടുകൾ; കൊലപാതകമെന്ന് സംശയം, അന്വേഷണം
കൊച്ചി: കളമശ്ശേരി തോഷിബ ജംഗ്ഷനിൽ പുരുഷന്റെ മൃതദേഹം കണ്ടെത്തി. ബെവ്‌കോയ്ക്ക് സമീപത്തെ കുറ്റിക്കാടിനുള്ളിൽ കമിഴ്ന്നുകിടക്കുന്ന നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. മുഖത്ത് പരിക്കേറ്റ പാടുകളുണ്ട്. തമിഴ്നാട് സ്വദേശി അരുൺരാജിന്റേതാണ് ...




