‘ഞങ്ങൾ മത്സ്യവും മാംസവും കഴിക്കും, ബംഗാളികൾ എന്ത് കഴിക്കണമെന്ന് പുറത്തുനിന്ന് ആരും തീരുമാനിക്കേണ്ട’!! ദുർഗാപൂജയിൽ മാംസാഹാരം വേണ്ടെന്ന ബാഗേശ്വർ ബാബയുടെ ആഹ്വാനത്തിനെതിരെ ബിജെപി അധ്യക്ഷൻ
കൊൽക്കത്ത: ദുർഗാപൂജ കാലത്ത് ബംഗാളികൾ മാംസാഹാരങ്ങൾ ഒഴിവാക്കണമെന്ന ബാഗേശ്വർ ധാം മേധാവി ധീരേന്ദ്ര കൃഷ്ണ ശാസ്ത്രിയുടെ ആഹ്വാനത്തിനെതിരെ പശ്ചിമ ബംഗാൾ ബിജെപി അധ്യക്ഷൻ ശമിക് ഭട്ടാചാര്യ. ദുർഗാപൂജ ...




