Social icon element need JNews Essential plugin to be activated.
ഇൻസ്റ്റ​ഗ്രാം വഴി പരിചയം, പ്രായപൂർത്തിയാകാത്ത പെൺകുട്ടിയുടെ വീട്ടിൽ അതിക്രമിച്ചുകയറിയ യുവാവിനെ വീ‌ട്ടുകാർ പൂട്ടിയിട്ടു, യുവാവ് ഫോൺ വിളിച്ചറിച്ചതരുസരിച്ച് കൂട്ടുകാരെത്തി വീട്ടുകാരെ ആക്രമിച്ച് സുഹൃത്തിനെ രക്ഷപ്പെ‌ടുത്തി, ആറുപേർക്കെതിരെ കേസ്

ആരുമറിഞ്ഞില്ല, വീട്ടിൽ നിന്നിറങ്ങിയ നാലുവയസുള്ള ഭിന്നശേഷിക്കാരി കുഞ്ഞ് എത്തിയത് കു​ന്നും​പു​റം പാ​ല​ത്തി​ൽ, പോലീസിനെ അറിയിച്ചത് സ്വകാര്യ ബസ് ജീവനക്കാർ!! ഓടിയെത്തി പോലീസും… കുട്ടിയെ കാണാനില്ലെന്ന് വീട്ടുകാർ അറിഞ്ഞത് സംഭവം നടന്ന് അരമണിക്കൂറിന് ശേഷം

കൊ​ച്ചി: ര​ക്ഷി​താ​ക്ക​ൾ അ​റി​യാ​തെ വീ​ട്ടി​ൽ​നി​ന്ന് പു​റ​ത്തി​റ​ങ്ങിയ ഭി​ന്ന​ശേ​ഷി​ക്കാ​രി​യാ​യ നാ​ലു​വ​യ​സു​കാ​രിയെത്തപ്പെട്ടത് കു​ന്നും​പു​റം പാ​ല​ത്തി​ൽ. ഇ​ട​പ്പ​ള്ളി കു​ന്നും​പു​റ​ത്ത് താ​മ​സി​ക്കു​ന്ന ഇ​ത​രസം​സ്ഥാ​ന​ക്കാ​രാ​യ ദ​മ്പ​തി​ക​ളു​ടെ മ​ക​ളെ​യാ​ണ് പോലീ​സി​ൻറേയും സ്വകാര്യ ബസ് ജീവനക്കാരുടേയും സ​മ​യോ​ചി​ത ...

‘അത് നടക്കില്ല, മുൻകാലപ്രാബല്യത്തോടെയുള്ള കത്ത് അഭികാമ്യമല്ല, തീയതി പരിശോധിക്കും’: രമ്യ ഹരിദാസിനെതിരെ കടുത്ത നിലപാടിൽ കെപിസിസി പ്രസിഡന്‍റ്

‘അത് നടക്കില്ല, മുൻകാലപ്രാബല്യത്തോടെയുള്ള കത്ത് അഭികാമ്യമല്ല, തീയതി പരിശോധിക്കും’: രമ്യ ഹരിദാസിനെതിരെ കടുത്ത നിലപാടിൽ കെപിസിസി പ്രസിഡന്‍റ്

തിരുവനന്തപുരം: ചിറയിൻകീഴിലെ കയ്യാങ്കളി വിവാദത്തിന് പിന്നാലെ പാർട്ടി നിർദേശത്തെ മറികടന്ന് പാളയം പ്രദീപിനെ അഡീഷണൽ പി.എ.യായി നിയമിക്കാനുള്ള രമ്യ ഹരിദാസ് എം.എൽ.എയുടെ നീക്കത്തിൽ കടുത്ത അതൃപ്തി പരസ്യമാക്കി ...

പണം നൽകിയാൽ കൂടുതല്‍ ദൃശ്യങ്ങള്‍, ഒളിഞ്ഞ് നിന്നും സ്ത്രീകളുടെ സ്വകാര്യ ദൃശ്യങ്ങള്‍ പകര്‍ത്തി, അധ്യാപികമാരുടെ  ചിത്രങ്ങള്‍ കൈമാറിയത് പെയ്ഡ് ഗ്രൂപ്പുകളിലേക്ക്,  ഭാരതമാതാ കോളേജ് മോർഫിങ് കേസിൽ ഒരാൾ കൂടി അറസ്റ്റിൽ

കാക്കനാട്: തൃക്കാക്കര ഭാരതമാതാ കോളേജ് മോർഫിങ് കേസിൽ ഒരാൾ കൂടി അറസ്റ്റിൽ. മാവേലിക്കര ഐ.എച്ച്.ആർ.ഡി. കോളേജിലെ ബി.കോം. വിദ്യാർഥി സനീഷ് (20) ആണ് തൃക്കാക്കര പോലീസിന്റെ പിടിയിലായത്. ...

ആദ്യം കുടുംബത്ത് കയറി തല്ലിപ്പിച്ചു… പാർട്ടി സസ്പെൻഡ് ചെയ്തിട്ടും കൂടെകൂട്ടണമെന്ന് വാശി, രമ്യ ഹരിദാസിന്റെ ലക്ഷ്യം എന്ത്? എംഎൽഎ കത്ത് സ്പീക്കർക്ക് നൽകിയത് തമ്മിൽ തല്ല് നടന്ന ദിവസത്തെ തീയതിയിൽ!! കത്ത് മടക്കിയതോടെ നിയമസഭാ സെക്രട്ടറിക്ക് നൽകിയേക്കും- കടുത്ത അതൃപ്തിയിൽ പ്രാദേശിക നേതാക്കൾ

തിരുവനന്തപുരം: ആദ്യം വീട്ടിൽ കയറ്റി തല്ലാനുള്ള വഴിയൊരുക്കിക്കൊടുക്കുക, പിന്നാലെ കൂടെക്കൂട്ടണമെന്ന് ആവശ്യപ്പെട്ട് മുറവിളി കൂട്ടുക, രമ്യ ഹരിദാസിന്റെ ലക്ഷ്യമെന്തെന്നാണെന്ന സംശയത്തിലാണ് പ്രാ​​ദേശിക നേതാക്കൾ. അതും പാർട്ടി അന്വേഷണ ...

‘രാഹുൽ ഇന്ത്യ സഖ്യത്തിന്റെ പ്രധാനമന്ത്രി സ്ഥാനാർഥിയല്ല, അങ്ങനെയൊരു തീരുമാനവുമില്ല; കോൺഗ്രസ് നേതാക്കൾ ഇക്കാര്യത്തിൽ നടത്തുന്ന പ്രസ്താവനകൾ അപക്വവും അനാവശ്യവും ’;  എം.എ. ബേബി

‘രാഹുൽ ഇന്ത്യ സഖ്യത്തിന്റെ പ്രധാനമന്ത്രി സ്ഥാനാർഥിയല്ല, അങ്ങനെയൊരു തീരുമാനവുമില്ല; കോൺഗ്രസ് നേതാക്കൾ ഇക്കാര്യത്തിൽ നടത്തുന്ന പ്രസ്താവനകൾ അപക്വവും അനാവശ്യവും ’; എം.എ. ബേബി

ന്യൂഡൽഹി: 2029ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ രാഹുൽ ഗാന്ധിയെ ഇന്ത്യ സഖ്യത്തിന്റെ പ്രധാനമന്ത്രി സ്ഥാനാർഥിയായി ഉയർത്തിക്കാട്ടാൻ തീരുമാനിച്ചിട്ടില്ലെന്ന് സി.പി.എം. ജനറൽ സെക്രട്ടറി എം.എ. ബേബി. ഇന്ത്യ സഖ്യം ഇക്കാര്യം ...

Page 243 of 4303 1 … 242 243 244 … 4,303