അസുഖബാധിതനായി ചികിത്സയിൽ കഴിയുന്ന ഇളയ മകനരികെ ഭർതൃമാതാവിനെ നിർത്തി വീട്ടിലെത്തി… നഴ്സായ യുവതി വീടിനുള്ളിൽ പൊള്ളലേറ്റ് മരിച്ച നിലയിൽ!! ജീവനൊടുക്കിയതാകാം- പ്രാഥമിക നിഗമനം
തൃശൂർ: ചാലക്കുടി മേലൂരിൽ നഴ്സായ യുവതിയെ ഭർതൃവീട്ടിൽ പൊള്ളലേറ്റ് മരിച്ചനിലയിൽ കണ്ടെത്തി. മിനുവിനെയാണ് (38) വീടിനുള്ളിൽ മരിച്ചനിലയിൽ കണ്ടെത്തിയത്. സംഭവസമയത്ത് വീട്ടിൽ മറ്റാരും ഉണ്ടായിരുന്നില്ല. അസുഖബാധിതനായ ഇളയ ...




