‘രമ്യ ഹരിദാസിന്റേത് ധിക്കാരപരമായ സമീപനം; പാളയം പ്രദീപിന്റെ ബിനാമിയാണ് എം.എൽ.എ; പ്രദീപിനെ കാലുകുത്താൻ അനുവദിക്കില്ല’: കടുത്ത പ്രതികരണവുമായി സജാദ്
തിരുവനന്തപുരം: ചിറയിൻകീഴിലെ കോൺഗ്രസ് കയ്യാങ്കളി വിവാദത്തിൽ സസ്പെൻഷൻ നേരിട്ട പ്രാദേശിക നേതാവ് സജാദ് രമ്യ ഹരിദാസ് എം.എൽ.എക്കെതിരെ രൂക്ഷ വിമർശനവുമായി രംഗത്ത്. വിഷയം പരിഹരിക്കാൻ കെ.പി.സി.സി. നേതൃത്വം ...




