കൊമ്പുകോർക്കുന്ന മാനുകളുടെയും ചോരകുടിക്കാൻ കാത്തിരിക്കുന്ന ചെന്നായയുടെയും കഥ ഓർമയില്ലേ… അഭിപ്രായവ്യത്യാസങ്ങളുടെ പേരിൽ പോരടിക്കുമ്പോൾ അതിൽ ലാഭംകൊയ്യാൻ ചിലർ ശ്രമിക്കുന്നു!! ആശയപരമായ സംഘട്ടനം നടക്കേണ്ടത് ചെളിവാരിയെറിയലുകൾകൊണ്ടല്ല- സാദിഖലി ശിഹാബ് തങ്ങൾ
മലപ്പുറം: അഭിപ്രായവ്യത്യാസങ്ങളുടെ പേരിൽ പരസ്പരം പോരടിക്കുമ്പോൾ അതിൽ ലാഭംകൊയ്യാൻ ചിലർ ശ്രമിക്കുന്നുണ്ടെന്നും നമ്മുടെ സാംസ്‌കാരിക പൈതൃകത്തിൽ വിള്ളൽ വീഴ്ത്തുന്ന ചർച്ചയാണ് സമൂഹമാധ്യമങ്ങളിലൂടെയടക്കം ഇപ്പോൾ നടക്കുന്നതെന്നും പാണക്കാട് സാദിഖലി ...




