കാൻപുർ: നീറ്റ് പരീക്ഷാർഥിനിയെ ആറുമാസത്തോളം ലൈംഗിക പീഡനത്തിനിരയാക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്ത കേസിൽ പ്രമുഖ കോച്ചിങ് സെന്റർ അധ്യാപകർ അറസ്റ്റിൽ. കോച്ചിങ് സെന്ററിലെ പ്രമുഖ അധ്യാപകരായ സഹിൽ സിദ്ദിഖി (32), വികാസ് പോർവാൾ (39) എന്നിവരാണ് അറസ്റ്റിലായത്. നീറ്റ് പരീക്ഷാ പരിശീലനത്തിനായി ഫത്തേപൂരിൽ നിന്നുള്ള പെൺകുട്ടിയാണ്...
ന്യൂഡൽഹി: രാജ്യാന്തര വിദ്യാർഥികൾക്ക് എളുപ്പത്തിൽ വീസ ലഭ്യമാക്കുന്ന പദ്ധതിയായ സ്റ്റുഡന്റ് ഡയറക്ട് സ്ട്രീം (എസ്ഡിഎസ്) കാനഡ നിർത്തലാക്കി. ഇന്ത്യ, ബ്രസീൽ, ചൈന. കൊളംബിയ, കോസ്റ്ററീക്ക, മൊറോക്കോ, പാക്കിസ്ഥാൻ, പെറു, ഫിലിപ്പീൻസ്, വിയറ്റ്നാം എന്നീ രാജ്യങ്ങളിൽനിന്നുള്ള വിദ്യാർഥികൾക്ക് എളുപ്പത്തിൽ വീസ ലഭിക്കുന്നതിനായി 2018ൽ കൊണ്ടുവന്ന പദ്ധതിയാണിത്....
തിരൂര്: തിരൂർ ഡെപ്യൂട്ടി തഹസില്ദാരെ കാണാതായ സംഭവത്തില് തട്ടിപ്പ് സംഘം. സംഭവുമായി ബന്ധപ്പെട്ട് മൂന്നുപേര് അറസ്റ്റിലായി. ഡെപ്യൂട്ടി തഹസില്ദാര് പിബി ചാലിബിനെ ഭീഷണിപ്പെടുത്തി പത്ത് ലക്ഷം രൂപയോളം തട്ടിയെടുത്ത സംഭവത്തിലാണ് അറസ്റ്റ്.
സംഭവവുമായി ബന്ധപ്പെട്ട് രണ്ടത്താണി സ്വദേശികളായ ഫൈസല്, ഷഫീഖ്, വെട്ടിച്ചിറ സ്വദേശ് അജ്മല്...
മേപ്പാടി: കുന്നംപറ്റയിലെ വാടക ഫ്ലാറ്റിൽ കഴിയുന്ന ഉരുൾപൊട്ടൽ ദുരന്ത ബാധിതരായ കുട്ടികൾക്ക് ഭക്ഷ്യവിഷബാധ. രണ്ടു കുട്ടികൾക്കാണ് ഛർദിയും വയറിളക്കവും അനുഭവപ്പെട്ടത്. ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആരോഗ്യ നില തൃപ്തികരമാണ്. ദുരന്ത ബാധിതർക്ക് നൽകിയ കിറ്റിലെ സൊയാബീൻ കഴിച്ചിട്ടാണ് ഭക്ഷ്യവിഷബാധ ഏറ്റതെന്നാണ് വിവരം. നാലിലും ഒൻപതിലും...
താമരശേരി: തെങ്ങിൻ മുകളിൽനിന്ന് കുരങ്ങ് പറിച്ചെറിഞ്ഞ കരിക്ക് കൊണ്ട് കർഷകനു ഗുരുതര പരിക്ക്. താമരശേരി കട്ടിപ്പാറ സ്വദേശി രാജു ജോണിനാണ് പരിക്കേറ്റത്. വെളളിയാഴ്ച വൈകുന്നേരമായിരുന്നു സംഭവം.
പുരയിടത്തോട് ചേർന്ന തെങ്ങിൻതോപ്പിലെ തേങ്ങ പെറുക്കിക്കൂട്ടാൻ പറമ്പിൽ എത്തിയതായിരുന്നു രാജു ജോൺ. ഈ സമയം തെങ്ങിന്...