17-ാം നിലയിൽ നിന്ന് ഇറങ്ങുന്നതിനിടെ ലിഫ്റ്റിൽ കുടുങ്ങി വനിതാ ഡോക്ടർ; 45 മിനിറ്റിന് ശേഷം അഗ്നിരക്ഷാസേന രക്ഷപ്പെടുത്തി
പാലക്കാട്∙ ഒറ്റപ്പാലത്ത് ലിഫ്റ്റിൽ കുടുങ്ങിയ വനിതാ ഡോക്ടറെ അഗ്നിരക്ഷാസേന രക്ഷപ്പെടുത്തി. ഇന്ന് രാവിലെ എട്ടോടെയാണ് സംഭവം. ഡ്യൂട്ടിക്ക് പോകുന്നതിനായി 17-ാം നിലയിൽ നിന്ന് താഴേക്ക് ഇറങ്ങുന്നതിനിടെയാണ് ലിഫ്റ്റ് ...




