വണ്ടിക്കൂലിക്ക് 200 രൂപ നല്‍കി മാനസിക രോഗിയെ പറഞ്ഞയച്ചു, നടപടി കുടുംബത്തെ അറിയിക്കാതെ, ദിവസങ്ങളോളം തിരഞ്ഞിട്ടും സഹോദരനെ കണ്ടെത്താനായില്ലെന്ന് യുവതി, പേരൂര്‍ക്കട മാനസികാരോഗ്യ കേന്ദ്രത്തില്‍ ഗുരുതര വീഴ്ച
തിരുവനന്തപുരം: പേരൂര്‍ക്കട മാനസികാരോഗ്യ കേന്ദ്രത്തില്‍ ഗുരുതര വീഴ്ചയെന്ന് പരാതി. കുടുംബത്തെ അറിയിക്കാതെ 200 രൂപ നല്‍കി രോഗിയെ പറഞ്ഞുവിട്ടെന്നാണ് ആരോപണം. ആശുപത്രിയില്‍ നിന്ന് പറഞ്ഞുവിട്ട വര്‍ക്കല ഇടവ ...




