ഇവനെയൊക്കെ അപ്പനെന്ന് വിളിക്കണോ? ഭാര്യയെ ഇറക്കിവിട്ടു, ഗ്യാസ് സിലിണ്ടർ തുറന്നു വിട്ട് മക്കളെ പൊട്രോളൊഴിച്ച് കൊലപ്പെടുത്താൻ ശ്രമം, മരണം മുന്നിൽ കണ്ട് നിന്നത് രണ്ടും അഞ്ചും വയസുള്ള കുരുന്നുകൾ!! ഒരു മണിക്കൂറോളം അനുനയിപ്പിക്കാൻ പോലീസ് നടത്തിയ ശ്രമം വിലപ്പോയില്ല, പിന്നാലെ കീഴടക്കിയത് ബലപ്രയോഗത്തിലൂടെ
കോഴിക്കോട്: രണ്ട് മക്കളെ തീകൊളുത്തി കൊല്ലാനുള്ള പിതാവിന്റെ ശ്രമം പരാജയപ്പെടുത്തി കുന്നമംഗലം പോലീസ്. കുന്നമംഗലം കമ്പനി മുക്കിലുള്ള ഈഗിൾ പ്ലാൻറേഷൻ നഗറിലെ വീട്ടിൽ ബുധനാഴ്ച രാത്രി ഒമ്പതോടെയാണ് ...




