2024ല്‍ വിവാഹമോചിതനായി, ആര്‍ക്കും അറിയില്ല, ഇതോടെ എല്ലാവരുമറിയും, ഇപ്പോള്‍ മാതാപിതാക്കളുടെ കൂടെയാണ് താമനസിക്കുന്നത്, മനസു തുറന്ന് ശ്രീനാഥ് ഭാസി
കൊച്ചി: താൻ വിവാഹമോചിതനായെന്ന വെളിപ്പെടുത്തലുമായി നടൻ ശ്രീനാഥ് ഭാസി. 2024-ൽ ഭാര്യയുമായി വേർപിരിഞ്ഞെന്നും വിവാഹമോചനത്തിന് ശേഷം ഇപ്പോൾ മാതാപിതാക്കൾക്കൊപ്പമാണ് താമസിക്കുന്നതെന്നും താരം വ്യക്തമാക്കി. പുതിയ ചിത്രമായ 'അവറാച്ചൻ ...




