ആരോഗ്യവകുപ്പ് പൂട്ടിച്ച ആശുപത്രിയില്‍ പ്രസവം, ഗര്‍ഭിണിയെ കയറ്റിയത് ആരും അറിയാതെ പിന്‍വാതിലിലൂടെ, ഒടുവില്‍ അമ്മയ്ക്കും കുഞ്ഞിനും ദാരുണാന്ത്യം
ലക്നൗ: ആരോഗ്യ വകുപ്പ് അടപ്പിച്ച സ്വകാര്യ ആശുപത്രിയിൽ നടത്തിയ പ്രസവത്തെത്തുടർന്ന് അമ്മയും നവജാതശിശുവും മരിച്ചു. ഉത്തർപ്രദേശിലെ മൗ ജില്ലയിൽ രത്തൻപുരയിലുള്ള ഇന്ദ്രജീത് ആശുപത്രിയിൽ സെപ്റ്റംബർ എട്ടിനാണ് സംഭവം. ...




