വിവാഹം കഴിഞ്ഞ് വര്‍ഷങ്ങളായിട്ടും കുട്ടികളില്ല, പരിശോധിച്ചപ്പോള്‍ കണ്ടത് 26കാരന്റെ വയറ്റില്‍ ഗര്‍ഭപാത്രം, പൂര്‍ണ വളര്‍ച്ചയെത്താത്ത സ്ത്രീ ജനനേന്ദ്രിയ ഘടനകളും
ന്യൂഡല്‍ഹി: വന്ധ്യതയ്ക്ക് ചികിത്സ തേടിയ 26കാരന്റെ ശരീരത്തില്‍ ഗര്‍ഭപാത്രം കണ്ടെത്തി. ഡല്‍ഹിയിലെ ആര്‍.ജി ഹോസ്പിറ്റല്‍സിലാണ് അപൂര്‍വങ്ങളില്‍ അപൂര്‍വമായ സംഭവം റിപ്പോര്‍ട്ട് ചെയ്തത്. പെര്‍സിസ്റ്റന്റ് മ്യൂളേറിയന്‍ ഡക്റ്റ് സിന്‍ഡ്രോം ...




