‘തിന്നർ’ അല്ല, കീടനാശിനിയോ? അടിമാലിയിൽ ഒരുവയസ്സുള്ള ഇരട്ടക്കുട്ടികളുടെ മരണം ദുരൂഹം; ചോർന്ന നിലയിൽ കീടനാശിനി നിറച്ച കുപ്പി, കുട്ടികളുടെ കൈപ്പാടുകളും പതിഞ്ഞിട്ടുണ്ട്; മാതാപിതാക്കളെ ചോദ്യം ചെയ്യുന്നു
ഇടുക്കി ∙ അടിമാലിയിൽ ഒരുവയസ്സുള്ള ഇരട്ടക്കുട്ടികൾ മരിച്ച സംഭവത്തിൽ ദുരൂഹത തുടരുന്നു. കുട്ടികളുടെ മരണകാരണം തിന്നർ അകത്തുചെന്നതാണെന്ന പിതാവിന്റെ മൊഴിയിൽ സംശയം ഉയർന്നതോടെ പൊലീസ് അന്വേഷണം ഊർജിതമാക്കി. ...




