‘ഗർഭിണിയാണെന്ന സംശയം’; അട്ടപ്പാടിയിൽ യുവതിയെയും നാല് വയസ്സുകാരനെയും കൊലപ്പെടുത്തിയതിന് പിന്നിലെ കാരണം വെളിപ്പെടുത്തി പ്രതി; യുവതിയുടെ ഭർത്താവ് മംഗളൂരുവിലേക്ക് പോയ പിന്നാലെ പ്രതി യുവതിയെയും കുഞ്ഞിനെയും കൂട്ടി കേരളത്തിലേക്ക് വരികയായിരുന്നു
പാലക്കാട് ∙ അട്ടപ്പാടി ഇരട്ടക്കൊലപാതകത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. 35കാരിയായ യുവതിയെയും നാല് വയസ്സുള്ള കുഞ്ഞിനെയും കൊലപ്പെടുത്തിയതിന് പിന്നിലെ കാരണം പ്രതി പ്രൊവത് ദാസ് വെളിപ്പെടുത്തിയതായി പൊലീസ്. ...




