ന്യൂഡൽഹി: നടപ്പു സാമ്പത്തിക വർഷത്തെ (2024-25) ജിഡിപി വളർച്ചാ നിരക്ക് സംബന്ധിച്ച ആദ്യ അനുമാന കണക്കുകൾ കേന്ദ്ര സർക്കാർ പുറത്തുവിട്ടു. നാഷണൽ സ്റ്റാറ്റിസ്റ്റിക്സ് മന്ത്രാലയത്തിൻ്റെ റിപ്പോർട്ടുപ്രകാരം ഈ വർഷം ഇന്ത്യയുടെ വളർച്ചാനിരക്ക് 6.4 ശതമാനമായി കുത്തനെ കുറയുമെന്നാണ് പ്രവചനം. കഴിഞ്ഞ 4 വർഷത്തിനിടയിലെ ഏറ്റവും...
അശ്ലീല പരാമർശം നടത്തിയതിൽ ബോബി ചെമ്മണ്ണൂരിനെതിരെ പരാതി നൽകിയതിനു പിന്നാലെ ഹണി റോസിനെതിരെ വിമർശനവുമായി നടി ഫറ ഷിബ്‌ല. സൈബർ ബുള്ളിയിങ്ങിനെ ഒരു തരത്തിലും ന്യായീകരിക്കുന്നില്ലെന്നും അതിനെതിരെ ഹണി റോസ് നടത്തുന്ന നിയമയുദ്ധത്തിന് ഐക്യദാർഢ്യം പ്രഖ്യാപിക്കുന്നുവെന്നും ഫറ ഷിബ്‌ല പറഞ്ഞു. എന്നാൽ ആൺനോട്ടങ്ങളെയും ലൈംഗിക...
കൊച്ചി: ലൈംഗികമായി അധിക്ഷേപിച്ചെന്ന നടി ഹണി റോസിന്റെ പരാതിയിൽ ബോബി ചെമ്മണ്ണൂരിനെതിരേ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്ത് പോലീസ്. അശ്ലീല ആംഗ്യങ്ങളിലൂടേയും ദ്വയാർഥ പ്രയോഗങ്ങളിലൂടേയും നിരന്തരമായി അധിക്ഷേപിക്കുന്നുവെന്നും സ്ത്രീത്വത്തെ അപമാനിക്കുന്നുവെന്നും കാണിച്ച് ഹണി റോസ് നൽകിയ പരാതിയിൽ എറണാകുളം സെൻട്രൽ പോലീസാണ് കേസെടുത്തത്. ചൊവ്വാഴ്ച...
കൊച്ചി: നടി ഹണി റോസ് പരാതി നൽകിയതിന് പിന്നാലെ വിശദീകരണവുമായി വ്യവസായി ബോബി ചെമ്മണൂർ. തെറ്റായ ഉദ്ദേശ്യത്തോടെ നടി ഹണി റോസിനോട് പെരുമാറിയിട്ടില്ലെന്ന് ബോബി ചെമ്മണൂർ പറഞ്ഞു. മാസങ്ങള്‍ക്ക് മുൻപാണ് ജ്വല്ലറിയുടെ ഉദ്ഘാടന ചടങ്ങ് നടന്നത്. ഇപ്പോൾ പരാതിയുമായി വരാൻ എന്താണ് കാരണമെന്ന് അറിയില്ലെന്നും...
സിനിമയിലുടനീളം സ്ത്രീത്വത്തെ ബഹുമാനിക്കുന്ന ഒരാളാണ് രാജന്‍ സക്കറിയ...
കസബ വിവാദങ്ങള്‍ ഇതുവരെ അവസാനിച്ചിട്ടില്ല . വിവാദം സഹല അതിര്‍വരമ്പുകളും മുറിച്ച് മുന്നേറുകയാണ്. സംഭവവുമായി ബന്ധപ്പെട്ട് പാര്‍വതി കൊടുത്ത കേസില്‍ രണ്ടു പേരുടെ അറസ്റ്റ് നടക്കുകയും ചെയ്തു. ഇതിനിടയില്‍ സിനിമയിലെ വനിതാ സംഘടന മമ്മൂട്ടിയെ രൂക്ഷമായി...
ബംഗളൂരു: രാജ്യത്ത് വര്‍ഗീയ രാഷ്ട്രീയം പിടിമുറുക്കുകയാണെന്നും ഭൂരിപക്ഷ രാഷ്ട്രീയത്തിനെതിരെ ശബ്ദമുയര്‍ത്തേണ്ട കാലമാണിതെന്നും നടന്‍ പ്രകാശ് രാജ് പറഞ്ഞു. വെല്ലുവിളികള്‍ ശക്തമാകുന്നതിനാല്‍ താനും രാഷ്ട്രീയത്തിലേക്ക് ഇറങ്ങുകയാണെന്നും പ്രകശ് രാജ് പറഞ്ഞു.
സൂപ്പര്‍താരം രജനികാന്ത് രാഷ്ട്രീയപ്രവേശനം പ്രഖ്യാപിച്ചതിന് പിന്നാലെയാണ് പ്രകാശ് രാജിന്റെ രാഷ്ട്രീയ പ്രവേശന സൂചന. ബംഗളൂരു പ്രസ്‌ക്ലബ്...