സ്ത്രീത്വത്തെ അപമാനിക്കുന്ന തരത്തിലുള്ള ദ്വയാർഥ പ്രയോഗങ്ങൾ നടത്തി ഒരു വ്യക്തി തന്നെ സമൂഹ മാധ്യമങ്ങളിലൂടെ അപമാനിക്കാൻ ശ്രമിക്കുന്നതായി നടി ഹണി റോസ്. മാനസിക വൈകൃതം ഉള്ളവരുടെ ഇത്തരം പുലമ്പലുകളെ പുച്ഛത്തോടെയും സഹതാപത്തോടെയും അവഗണിക്കാറാണ് പതിവെന്നും എന്നാൽ ഇനി ഈ വിഷയത്തിൽ നിയപരമായി മുന്നോട്ടുപോകാനാണ് തീരുമാനമെന്നും...
കൊല്ലം: അഞ്ചൽ കൊലക്കേസിൽ അവിവാഹിതയായ യുവതിയേയും ഇരട്ടക്കുട്ടികളേയും ഇല്ലാതാക്കിയത് വ്യക്തമായ പ്ലാനിങ്ങോടെയെന്ന് പ്രതികളുടെ മൊഴി. രഞ്ജിനിയേയും കുഞ്ഞുങ്ങളേയും ഇല്ലാതാക്കാമെന്ന് നിർദേശിച്ചത് രാജേഷാണെന്ന് മുഖ്യപ്രതി ദിബിൽ അന്വേഷണസംഘത്തോട് പറഞ്ഞു.
അമ്മയുടേയും കുഞ്ഞുങ്ങളുടേയും കൊലപാതകം ഇരട്ടക്കുട്ടികളുടെ ജനനത്തിന് മുൻപുതന്നെ ആസൂത്രണം ചെയ്തു. ഇതിന്റെ ഭാഗമായി രഞ്ജിനിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചപ്പോൾ...
ഗാന്ധിനനർ: താൻ മരിച്ചാലും തൻ്റെ മരണത്തിന് കാരണക്കാരിയായ ഭാര്യയെ വെറുതെ വിടരുതെന്നും ഒരു പാഠം പഠിപ്പിക്കണമെന്നും പറയുന്ന വീഡിയോ എടുത്ത് വച്ചശേഷം യുവാവ് ആത്മഹത്യ ചെയ്ത സംഭവത്തിൽ ആത്മഹത്യാ പ്രേരണാ കുറ്റത്തിന് യുവതിയുടെ പേരിൽ കേസെടുത്ത് പൊലീസ്. ഡിസംബർ 30 ന് ഗുജറാത്തിലെ ബോട്ടാഡ്...
മലപ്പുറം: മലപ്പുറത്ത് കാട്ടാന ആക്രമണത്തിൽ ആദിവാസി യുവാവ് മരിച്ചു. മലപ്പുറം കരുളായി മാഞ്ചീരി പൂച്ചപ്പാറ കോളനിയിലെ മണി (35) ആണ് മരിച്ചത്. ഇന്നലെ രാത്രിയായിരുന്നു ഇയാളെ കാട്ടാന ആക്രമിച്ചത്. ചോല നായ്ക്കർ വിഭാഗത്തിൽപെട്ട മണി കുട്ടികളെ ട്രൈബൽ ഹോസ്റ്റലിൽ ആക്കി തിരിച്ച് വരുന്നതിനിടെയാണ് ആക്രണം...
കൊച്ചി: പുതുച്ചേരി വാഹന രജിസ്‌ട്രേഷന്‍ കേസില്‍ സുരേഷ് ഗോപിയെ അറസ്റ്റ് ചെയ്യുന്നത് ഹൈക്കോടതി 10 ദിവസത്തേക്ക് കൂടി തടഞ്ഞു. സുരേഷ് ഗോപി നികുതി വെട്ടിച്ച് നിരന്തരം കേരളത്തില്‍ വാഹനം ഉപയോഗിക്കുന്നുണ്ട് എന്ന് പ്രോസിക്യൂഷന്‍ നിലപാട് എടുത്തു.
ഈ സാഹചര്യത്തില്‍ സുരേഷ് ഗോപിക്ക് മുന്‍കൂര്‍ ജാമ്യം...
കൊച്ചി: എറണാകുളം കടവന്ത്ര പോലീസ് സ്റ്റേഷനില്‍ എ.എസ്.ഐയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. കടവന്ത്ര സ്റ്റേഷനിലെ എ.എസ്.ഐ പി.എം തോമസി(53)നെയാണ് തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. ഇന്ന് പുലര്‍ച്ചെ മൂന്നിന് ഡ്യൂട്ടിക്കെത്തിയ പോലീസ് ഉദ്യോഗസ്ഥനാണ് തോമസിനെ തൂങ്ങി മരിച്ച നിലയില്‍ ആദ്യം കണ്ടത്.
തുടര്‍ന്ന്, വിവരം...
ചെറുപ്പം മുതല്‍ വളരെ അച്ചടക്കത്തോടും ദൈവഭയത്തോടും കൂടിയാണ് ബെയ്ലി ഗിസ്ബണിനെ മാതാപിതാക്കള്‍ വളര്‍ത്തിയത്. പെണ്‍കുട്ടികള്‍ മാത്രമുള്ള ബോര്‍ഡിങ്ങിലയച്ച് പഠിപ്പിച്ചതും നേരായ വഴിയില്‍ സഞ്ചരിക്കാന്‍ തന്നെയാണ്. എന്നാല്‍ സംഭവച്ചത് മറിച്ചാണെന്നു മാത്രം. 23 വയസുവരെ കാത്തുസൂക്ഷിച്ച കന്യാകത്വം തന്നെ വിവാഹം ചെയ്യുന്നയാള്‍ക്കുമാത്രം അവകാശപ്പെട്ടതാണെന്നായിരിന്നു ബെയ്‌ലിയുടെ വിശ്വാസം....