Pathram Online
  • Home
  • NEWS
    തിയേറ്റർ ഓഫ് ഡ്രീംസും അനന്തു എന്‍റ‍‍ര്‍ടെയ്ൻമെന്‍റ്സും ചേർന്നൊരുക്കുന്ന പുതിയ ചിത്രത്തിന് തുടക്കം കുറിച്ച് സൂര്യ; ചിത്രീകരണം ഉടന്‍

    എന്നാ പിന്നെ ഇനി വെച്ച് താമസിപ്പിക്കണോ, നമുക്കങ്ങ് പെടച്ചാലോ!  ഷെയ്ന്‍ നായകനായ ”ദൃഢം” ട്രെയിലർ ഇന്ന്

    “വീണു പോയാലും ഞാൻ വീണ്ടും ഉയർത്തെഴുനേൽക്കും ” സുരേഷ് ഗോപി ചിത്രം “ഒറ്റക്കൊമ്പൻ” ഫസ്റ്റ് ലുക്ക് പുറത്ത്

    ചരിത്രം കുറിച്ച് “ധുരന്ധർ പ്രതികാരം” , 1500 കോടി പിന്നിട്ട് ആഗോള ഗ്രോസ്,  ഇന്ത്യയിൽ നിന്ന് മാത്രം വാരിക്കൂട്ടിയത് 1000 കോടി

    “ഇപ്പോൾ, മുസ്ലിംകൾ ബീഫ് കഴിക്കുന്നില്ല”,  എരുമ മാംസമാണ് കഴിക്കുന്നത്, ഗോമാംസം കഴിക്കുന്നവരെ ഞാൻ വെറുതെ വിടില്ല,  അവര്‍ക്കെതിരെ കേസെടുക്കും, അസം ജനത പരിഷത്ത് സ്ഥാനാര്‍ത്ഥിയെ വിരട്ടി ഹിമന്ദ ബിശ്വ ശർമ്മ

  • CINEMA

    സ്കൂളിലെ ഐടി ക്ലാസില്‍ വച്ച് സഹപാഠികള്‍ കണ്ട അശ്ലീല വെബ്‌സൈറ്റിൽ തന്റെ ഫോട്ടോയും, അത് മാനസികമായി തളര്‍ത്തി, ഇപ്പോള്‍ വാര്‍ത്താ ചാനലുകള്‍ പോലും തന്റെ മോശം ഫോട്ടോകള്‍ പ്രചരിപ്പിക്കുന്നു- ജാന്‍വി കപൂര്‍

  • CRIME
  • SPORTS
    പുതുമണ്ണിൽ ഇത്തവണയും ചേട്ടൻ വേരുറച്ചില്ല… ചെന്നൈയുടെ തട്ടകത്തിലിട്ട് തീർത്ത് കിങ്സ്… ശ്രേയസ് അയ്യർക്കും കൂട്ടർക്കും തുടർച്ചയായ രണ്ടാം ജയം

    ടെന്നീസ് ഇതിഹാസം ലിയാൻഡർ പേസ്‌ തൃണമൂൽ വിട്ട് ബിജെപിയിൽ ; പശ്ചിമ ബംഗാൾ നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായുള്ള രാഷ്ട്രീയ പ്രവേശം

    ഏത് എണ്ണം പറഞ്ഞ ബോളർ വന്നാലും ചെക്കന്റെ കണ്ണ് 22 വാര അകലെയുള്ള ബൗണ്ടറി ലെെൻ മാത്രം… 15 ബോളിൽ അർദ്ധ സെഞ്ചുറി, ഐപിഎലിൽ രാജസ്ഥാൻ താരത്തിന്റെ വേഗമേറിയ രണ്ടാമത്തെ അർധസെഞ്ചുറി തീർത്ത് വണ്ടർ കിഡ് വൈഭവ്…

    ചാംമ്പ്യന്മാർക്ക് ജയത്തോടെ തുടക്കം!! അഞ്ച് സിക്സർ, അഞ്ച് ഫോറുകളുമടക്കം 69 റൺസുമായി കോലി, ഇംപാക്ട് പ്ലേയറായി ഇറങ്ങി 26 പന്തിൽ 61 മായി ദേവ്ദത്തും കളം നിറഞ്ഞാടിയപ്പോൾ ആർസിബിക്ക് ഐപിഎല്ലിൽ 6 വിക്കറ്റ് ജയം

    ആർസിബി കിരീടധാരണത്തിനിടെ ജീവൻ പൊലിഞ്ഞ 11 ആരാധകർക്ക് ആദരം… ഐപിഎൽ മാമാങ്കത്തിന് തിരിതെളിഞ്ഞു!! ഐപിഎല്ലിലും അഭിഷേകിന് പിഴച്ചു, ഏഴ് റൺസെടുത്ത് പുറത്ത്

  • IPL 2026
  • BUSINESS
    ചർച്ചകൾ പാതിവഴിയിൽ നിലച്ചു; ഇറാന് താല്പര്യമില്ല; പാക്കിസ്ഥാന്റെ ശ്രമം വെള്ളത്തിലായി; ‘അമേരിക്ക മുമ്പോട്ട് വെക്കുന്ന ആവശ്യങ്ങൾ അംഗീകരിക്കാനാകില്ല‘

    ഈ യുദ്ധം ലോകത്തിനേൽപ്പിക്കുന്ന ആഘാതം ചില്ലറയല്ല; ഭക്ഷ്യവില കുതിച്ചുയരുന്നു, ആഗോള ഭക്ഷ്യപ്രതിസന്ധി രൂക്ഷമാകും’: ഐക്യരാഷ്ട്ര സഭയുടെ മുന്നറിയിപ്പ്

    അമേരിക്ക കിതയ്ക്കുന്നു; ആയുധപ്പുരയിൽ അത്യാധുനിക ക്രൂസ് മിസൈലുകളുടെ എണ്ണത്തിൽ വലിയ കുറവ്; ഒരു മാസത്തിനുള്ളിൽ ഉപയോ​ഗിച്ച് തീർത്തത് 29 കോടി രൂപയോളം ചിലവു വരുന്ന  850-ലധികം ടോമാഹോക്ക് മിസൈലുകൾ!

    ആഗോള തലത്തിൽ ട്രെൻഡിങ്ങായി “കത്തനാർ” ടീസർ ട്രെയ്‌ലർ

    തീപിടിച്ച വില : വാണിജ്യ പാചകവാതക സിലിണ്ടറിനും പ്രീമിയം ഇന്ധനങ്ങൾക്കും വില ഉയർന്നു; റെക്കോർഡിട്ട് വിമാന ഇന്ധന വില

  • HEALTH
    സർക്കാർ ഓഫീസുകളിലും പരിസരങ്ങളിലും നിർബന്ധമായും ശുചിത്വം ഉറപ്പാക്കണം; വീഴ്ച വരുത്തിയാൽ അതത് സ്ഥാപന മേധാവി ഉത്തരവാദി; കർശന നടപടിയുണ്ടാകും

    കട്ടപ്പനയിൽ ഒന്നരവയസുകാരിയ്ക്ക് അപൂർവവും ​ഗുരുതരവുമായ  കവാസാക്കി രോഗം സ്ഥിരീകരിച്ചു

    ‘കേരത്തിന്റെ ആരോഗ്യരംഗം  വെന്റിലേറ്ററിലായിരുന്നത് പണ്ടാണ്;  ആ ഇരുണ്ട കാലത്തു നിന്ന് നാടിനെ രക്ഷിക്കാനുള്ള ഉത്തരവാദിത്വം എൽഡിഎഫ് ഏറ്റെടുത്തു; ശിശുമരണനിരക്കിന്റെ കുറവിൽ നമ്മൾ അമേരിക്കയെ കവച്ചുവെച്ചു‘ – പിണറായി വിജയൻ

    ‘ഇന്ത്യൻ ജനതയുടെ നല്ല മനസിന് ഒരുപാട് നന്ദി ‘- ഇറാൻ; ഇന്ത്യയിൽ നിന്നുള്ള മെഡിക്കൽ സഹായമെത്തി

    ‘ആർത്തവാവധി നിയമപരമായി നിർബന്ധമാക്കിയാൽ അത് സ്ത്രീകളെ പ്രതികൂലമായി ബാധിക്കും; ആരും ജോലിക്കെടുക്കില്ല; അവർ പുരുഷന്മാരേക്കാൾ പിന്നിലാണെന്ന ചിന്ത സമൂഹത്തിൽ വളർത്തും‘: സുപ്രീം കോടതി

  • PRAVASI
    തുടരെ തകർന്നു വീഴുന്ന യുദ്ധവിമാനങ്ങൾ… ട്രംപിന്റെ ചങ്കിടിപ്പ് കൂടുന്നു?  ഇറാന്റെ സൈനീകശേഷി പൂർണ്ണമായും ഇല്ലാതാക്കിയെന്ന യുഎസ് അവകാശവാദം മലർപ്പൊടിക്കാരന്റെ സ്വപ്നം പോലെയോ?

    ദുബായിലെ ഹിന്ദു ക്ഷേത്രവും ഗുരുദ്വാരയും ക്രൈസ്തവ ആരാധനാലയങ്ങളും അടച്ചു, ക്രൈസ്തവർ ദു:ഖവെള്ളി പ്രാർഥനാ ചടങ്ങുകൾ നടത്തിയത് ഓൺലൈനായി…18 ബാലിസ്റ്റിക് മിസൈലുകൾ, നാല് ക്രൂയിസ് മിസൈലുകൾ, 47 ഡ്രോണുകൾ… അബുദാബിയിൽ ഇറാൻ ആക്രമണത്തിൽ 5 ഇന്ത്യക്കാരടക്കം 12 പേർക്ക് പരുക്ക്

    പശ്ചിമേഷ്യയിലെ ഉയർന്ന പാലം തകർത്ത് യുഎസ്; പ്രതികാരമായി അമേരിക്കൻ പോർവിമാനം ആക്രമിച്ചെന്ന് ഇറാൻ

  • LIFE
    വയനാട് പുനരധിവാസത്തിനായി  കോൺ​ഗ്രസ് സമാഹരിച്ച ആകെ തുക 5.38 കോടി രൂപ; ലഭിച്ച തുക മുഴുവനും ഭൂമി വാങ്ങാൻ ചിലവായി; വീടു നിർമ്മാണത്തിനുള്ള തുക പാർട്ടിയെടുക്കും; ഇനി പിരിവില്ല: കെപിസിസി പ്രസിഡന്റ്

    കപ്പലുകൾ, വിമാനങ്ങൾ, ഇന്ധനം എല്ലാം പ്രശ്നം : യുദ്ധം ആഗോള സമ്പദ്‌വ്യവസ്ഥയെ തകിടം മറിക്കുന്നു

    ‘അടുക്കളകളെ വെട്ടിലാക്കുന്ന യുദ്ധം‘: പാചകവാതക വിതരണ പ്രതിസന്ധി രൂക്ഷം; എസൻഷ്യൽ കമ്മോഡിറ്റീസ് ആക്ട് നടപ്പാക്കി കേന്ദ്രം; എൽപിജി ഉൽപാദനം പരമാവധി വർധിപ്പിക്കാൻ റിഫൈനറികൾക്ക് നിർദേശം

    ത്വക്കിലുണ്ടാകുന്ന എല്ലാ പാടുകളും ചുണങ്ങെന്നു കരുതി അവ​ഗണിക്കല്ലേ…വിട്ടൊഴിഞ്ഞെന്നു കരുതിയ മാരക രോ​ഗം കേരളത്തിൽ വീണ്ടും …179 പേർക്ക് പുതുതായി കുഷ്ഠരോ​ഗബാധ!

    ‘പറക്കമുറ്റാത്ത കുഞ്ഞുങ്ങളാണ്, അവർക്കായി അടച്ചുറപ്പുള്ള വീടുണ്ടാക്കുംവരെ കണ്ണടയരുതേയെന്നാണ് പ്രാർഥന’… പ്രാർത്ഥന വിഭലമായെങ്കിലും സുധിയുടെ കുഞ്ഞുങ്ങൾക്ക് കൂടൊരുക്കി ആ സഹപാഠികൾ…

No Result
View All Result
  • #Kerala
  • #World

ധർമസ്ഥലയിൽ മൃതദേഹം കൂട്ടത്തോടെ മറവ് ചെയ്തെന്ന വെളിപ്പെടുത്തൽ; 20 പൊലീസുദ്യോഗസ്ഥർ അന്വേഷണത്തിൻ്റെ ഭാ​ഗമാവും

by Pathram Desk 7
July 23, 2025
A A
ധർമസ്ഥലയിൽ മൃതദേഹം കൂട്ടത്തോടെ മറവ് ചെയ്തെന്ന വെളിപ്പെടുത്തൽ; 20 പൊലീസുദ്യോഗസ്ഥർ അന്വേഷണത്തിൻ്റെ ഭാ​ഗമാവും
Share on WhatsAppShare on FacebookShare on TwitterShare on Telegram

ബെം​ഗളൂരു: ധർമസ്ഥലയിൽ മൃതദേഹം കൂട്ടത്തോടെ മറവ് ചെയ്തെന്ന വെളിപ്പെടുത്തലുമായി ബന്ധപ്പെട്ട് അന്വേഷണസംഘം വിപുലീകരിച്ച് ഉത്തരവിറക്കി കർണാടക സർക്കാർ. ഉഡുപ്പി, ഉത്തര കന്നഡ, ചിക്കമംഗളൂരു എന്നീ ജില്ലകളിൽ നിന്ന് 20 പൊലീസുദ്യോഗസ്ഥർ അന്വേഷണസംഘത്തിൻറെ ഭാഗമാകും. ഡിജിപി പ്രണബ് മൊഹന്തിയുടെ നേതൃത്വത്തിൽ നാലംഗ ഐപിഎസ് സംഘത്തെ നേരത്തെ നിയമിച്ചിരുന്നു. ഇതിൽ രണ്ട് പേർ പിൻമാറുകയാണെന്ന് സർക്കാരിനെ അറിയിച്ചെന്നാണ് സൂചന. ഇതിൽ അന്തിമ തീരുമാനമായിട്ടില്ലെന്നിരിക്കേയാണ് 20 പൊലീസുദ്യോഗസ്ഥരെക്കൂടി അന്വേഷണസംഘത്തിൻറെ ഭാഗമാക്കുന്നത്. നിരവധി സ്ത്രീകളെ മറവുചെയ്തെന്ന് ശുചീകരണ തൊഴിലാളിയാണ് വെളിപ്പെടുത്തിയത്.

വെളിപ്പെടുത്തലിന് പിന്നാലെ ധർമസ്ഥല ക്ഷേത്ര ട്രസ്റ്റ് മാധ്യമവിലക്ക് ഉത്തരവ് നേടി. ഇനിയൊരു ഉത്തരവ് വരുന്നത് വരെ ട്രസ്റ്റിനെതിരെ ‘അപകീർത്തികര’മായ ഒരു വിവരവും പ്രസിദ്ധീകരിക്കരുതെന്നാണ് ഉത്തരവ്. ബെംഗളുരു സിറ്റി സിവിൽ സെഷൻസ് കോടതി ജഡ്‍ജി വിജയ് കുമാർ റായിയുടേതാണ് ഉത്തരവ്. 8842 മാധ്യമ വാർത്തകളുടെ ലിങ്കുകൾ പിൻവലിക്കാനാണ് ഉത്തരവ് നേടിയിരിക്കുന്നത്. മുഖ്യധാരാ മാധ്യമങ്ങൾ മുതൽ യൂട്യൂബർമാർക്ക് വരെ എതിരെയാണ് ഉത്തരവ്. ഹർജിയിൽ മുഖ്യധാരാ മാധ്യമങ്ങളുടെ വാർത്തകൾക്ക് മുതൽ റെഡ്ഡിറ്റ് പോസ്റ്റ് ലിങ്കുകൾക്ക് വരെ ഉത്തരവ് ബാധകമാണ്. ഹർജിയിൽ പേരുള്ളതും ഇല്ലാത്തതുമായ എല്ലാ മാധ്യമസ്ഥാപനങ്ങളും ഇനിയൊരുത്തരവ് വരുന്നത് വരെ ‘അപകീർത്തികരമായ’ വാർത്ത നൽകരുതെന്നും ഉത്തരവിൽ പറയുന്നു.

അതിനിടെ കടുത്ത മാധ്യമ നിയന്ത്രണത്തിനെതിരെ പ്രതിഷേധം ശക്തമായി. വാർത്ത പ്രസിദ്ധീകരിക്കുന്നതിൽ നിന്ന് മാധ്യമങ്ങളെ വിലക്കുന്ന ഉത്തരവുകളിൽ ഇടപെടണമെന്ന് സുപ്രീംകോടതിയിൽ ഹർജി എത്തി. കർണാടകയിൽ മാധ്യമപ്രവർത്തകർക്കെതിരെ അപകീർത്തി കേസുകൾ നൽകുന്നതിൽ നിന്ന് ധർമശാല ട്രസ്റ്റിനെ വിലക്കണം, അപകീർത്തികരമായ വാർത്തകൾ പ്രസിദ്ധീകരിക്കരുത് എന്ന് മാധ്യമങ്ങൾക്ക് കോടതി ഉത്തരവ് നൽകുന്നത് വസ്തുത പരിശോധിച്ചാകണം, നിയമ നടപടികളുടെ വിവരങ്ങൾ നൽകുന്നത് അപകീർത്തിയുടെ പരിധിയിൽ വരില്ലെന്ന് വ്യക്തമാക്കണം എന്നിവയെല്ലാമാണ് ഹർജിയിലെ ആവശ്യങ്ങൾ. തേഡ് ഐ എന്ന യൂട്യൂബ് ചാനലാണ് സുപ്രീംകോടതിയിൽ ഹർജി നൽകിയത്.

Related Post

തിയേറ്റർ ഓഫ് ഡ്രീംസും അനന്തു എന്‍റ‍‍ര്‍ടെയ്ൻമെന്‍റ്സും ചേർന്നൊരുക്കുന്ന പുതിയ ചിത്രത്തിന് തുടക്കം കുറിച്ച് സൂര്യ; ചിത്രീകരണം ഉടന്‍

തിയേറ്റർ ഓഫ് ഡ്രീംസും അനന്തു എന്‍റ‍‍ര്‍ടെയ്ൻമെന്‍റ്സും ചേർന്നൊരുക്കുന്ന പുതിയ ചിത്രത്തിന് തുടക്കം കുറിച്ച് സൂര്യ; ചിത്രീകരണം ഉടന്‍

April 5, 2026
എന്നാ പിന്നെ ഇനി വെച്ച് താമസിപ്പിക്കണോ, നമുക്കങ്ങ് പെടച്ചാലോ!  ഷെയ്ന്‍ നായകനായ ”ദൃഢം” ട്രെയിലർ ഇന്ന്

എന്നാ പിന്നെ ഇനി വെച്ച് താമസിപ്പിക്കണോ, നമുക്കങ്ങ് പെടച്ചാലോ! ഷെയ്ന്‍ നായകനായ ”ദൃഢം” ട്രെയിലർ ഇന്ന്

April 5, 2026
“വീണു പോയാലും ഞാൻ വീണ്ടും ഉയർത്തെഴുനേൽക്കും ” സുരേഷ് ഗോപി ചിത്രം “ഒറ്റക്കൊമ്പൻ” ഫസ്റ്റ് ലുക്ക് പുറത്ത്

“വീണു പോയാലും ഞാൻ വീണ്ടും ഉയർത്തെഴുനേൽക്കും ” സുരേഷ് ഗോപി ചിത്രം “ഒറ്റക്കൊമ്പൻ” ഫസ്റ്റ് ലുക്ക് പുറത്ത്

April 5, 2026
ചരിത്രം കുറിച്ച് “ധുരന്ധർ പ്രതികാരം” , 1500 കോടി പിന്നിട്ട് ആഗോള ഗ്രോസ്,  ഇന്ത്യയിൽ നിന്ന് മാത്രം വാരിക്കൂട്ടിയത് 1000 കോടി

ചരിത്രം കുറിച്ച് “ധുരന്ധർ പ്രതികാരം” , 1500 കോടി പിന്നിട്ട് ആഗോള ഗ്രോസ്, ഇന്ത്യയിൽ നിന്ന് മാത്രം വാരിക്കൂട്ടിയത് 1000 കോടി

April 5, 2026

ധ‍ർമസ്ഥലയിൽ 1995 മുതൽ 2014 വരെ ശുചീകരണ തൊഴിലാളിയായി ജോലി ചെയ്ത ആളാണ് വെളിപ്പെടുത്തൽ നടത്തിയത്. 10 വ‍ർഷത്തിനിടെ കുഴിച്ച് മൂടേണ്ടിവന്നത് നൂറ് കണക്കിന് മൃതദേഹങ്ങളാണെന്നും കുറ്റബോധം കൊണ്ട് ഉറങ്ങാൻ പോലും ആകാത്ത സ്ഥിതിയിലായതിനാലാണ് എല്ലാം തുറന്നു പറയുന്നതെന്നും അഭിഭാഷകരുടെ സഹായത്തോടെ ശുചീകരണ തൊഴിലാളി പുറത്തുവിട്ട കത്തിൽ പറയുന്നു. ഓജസ്വി ഗൗഡ, സച്ചിൻ ദേശ്പാണ്ഡെ എന്നീ അഭിഭാഷകരുടെ സഹായത്തോടെയാണ് കത്ത് പുറത്ത് വിട്ടത്.

മറവ് ചെയ്ത മൃതദേഹങ്ങളിൽ ഏറിയ പങ്കും യുവതികളുടേതാണെന്നും ശുചീകരണ തൊഴിലാളി പറഞ്ഞു. അന്ത്യ കർമ്മങ്ങൾ പോലും ചെയ്യാതെ മറവ് ചെയ്തതിനാൽ മരിച്ചവരുടെ ആത്മാക്കൾ തന്നെ വേട്ടയാടുന്നുവെന്നാണ് ഇയാൾ വിശദമാക്കിയത്. മരിച്ചവർക്ക് മാന്യമായ രീതിയിലുള്ള അന്തിമ സംസ്കാരത്തിനുള്ള അവസരം ഒരുക്കാനാണ് വെളിപ്പെടുത്തലെന്നും പറഞ്ഞു. തുടർന്ന് അന്വേഷണത്തിന് പ്രത്യേക സംഘം രൂപീകരിച്ച് കർണാടക സർക്കാർ ഉത്തരവിറക്കിയത്. ഡിജിപി പ്രണബ് മൊഹന്തി പ്രത്യേക അന്വേഷണ സംഘത്തിന് നേതൃത്വം നൽകും. ഐജി എം എൻ അനുചേത്, ഡിസിപി സൗമ്യലത, എസ് പി ജിതേന്ദ്രകുമാർ ദായം എന്നിവരാണ് അന്വേഷണ സംഘത്തിലെ അംഗങ്ങൾ.

Tags: 20 POLICE TEAMdharmasthala
SendShareTweetShare

Pathram Desk 7

Related Posts

തിയേറ്റർ ഓഫ് ഡ്രീംസും അനന്തു എന്‍റ‍‍ര്‍ടെയ്ൻമെന്‍റ്സും ചേർന്നൊരുക്കുന്ന പുതിയ ചിത്രത്തിന് തുടക്കം കുറിച്ച് സൂര്യ; ചിത്രീകരണം ഉടന്‍
BREAKING NEWS

by Pathram Desk 8
April 5, 2026
എന്നാ പിന്നെ ഇനി വെച്ച് താമസിപ്പിക്കണോ, നമുക്കങ്ങ് പെടച്ചാലോ!  ഷെയ്ന്‍ നായകനായ ”ദൃഢം” ട്രെയിലർ ഇന്ന്
BREAKING NEWS

എന്നാ പിന്നെ ഇനി വെച്ച് താമസിപ്പിക്കണോ, നമുക്കങ്ങ് പെടച്ചാലോ! ഷെയ്ന്‍ നായകനായ ”ദൃഢം” ട്രെയിലർ ഇന്ന്

by Pathram Desk 8
April 5, 2026
“വീണു പോയാലും ഞാൻ വീണ്ടും ഉയർത്തെഴുനേൽക്കും ” സുരേഷ് ഗോപി ചിത്രം “ഒറ്റക്കൊമ്പൻ” ഫസ്റ്റ് ലുക്ക് പുറത്ത്
BREAKING NEWS

“വീണു പോയാലും ഞാൻ വീണ്ടും ഉയർത്തെഴുനേൽക്കും ” സുരേഷ് ഗോപി ചിത്രം “ഒറ്റക്കൊമ്പൻ” ഫസ്റ്റ് ലുക്ക് പുറത്ത്

by Pathram Desk 8
April 5, 2026
Next Post
അനധികൃത കുടിയേറ്റം, ഇന്ത്യക്കാരെയും ഒഴിപ്പിച്ചുതുടങ്ങി, ആദ്യ സംഘത്തെയും കൊണ്ടുള്ള വിമാനം പുറപ്പെട്ടതായി റിപ്പോർട്ട്, ഇതുവരെ വിമാനം ഇന്ത്യയിൽ എത്തിച്ചേർന്നിട്ടില്ലെന്ന് സ്ഥിരീകരണം, അമേരിക്കയിൽ  അനധികൃത കുടിയേറ്റക്കാരുടെ എണ്ണത്തിൽ മൂന്നാം സ്ഥാനത്ത് ഇന്ത്യ

ദേ വീണ്ടും ട്രംപ്!! 'അവർ അഞ്ച് യുദ്ധവിമാനങ്ങളാണ് വെടിവെച്ചിട്ടത്... എന്റെ ഒറ്റ ഭീഷണയിലാണ് ഇന്ത്യാ- പാക് സംഘർഷം അവസാനിപ്പിച്ചത്'... 73 ദിവസത്തിനിടയിൽ ഇരുപത്തഞ്ചാം തവണയാണു ഇതേപല്ലവി തന്നെ പാടുന്നതത്, ഇതു അവകാശവാദത്തിന്റെ സിൽവർ ജൂബിലി- പരിഹസിച്ച് കോൺഗ്രസ്

ഇന്ത്യക്കാരിയായ ജോലിക്കാരി പണം തട്ടാന്‍ ശ്രമിച്ചെന്ന് സിംഗപ്പൂർ യുവതി, പിന്നാലെ അസ്വാഭാവിക മരണം, കേസ്

Leave a Reply Cancel reply

Your email address will not be published. Required fields are marked *

  • Trending
  • Comments
  • Latest
ബി. ​ഗോവിന്ദൻ പുറത്ത്, ഓൾ കേരള ഗോൾഡ് ആൻഡ് സിൽവർ മർച്ചന്റ്സ് അസോസിയേഷൻ ആക്ടിംഗ് പ്രസിഡന്റായി അയമു ഹാജി

February 27, 2025
മെന്‍റലിസം പ്രമേയമായ സൈക്കോ ത്രില്ലർ ചിത്രം  ‘ഡോ. ബെന്നറ്റ്’  ചിത്രീകരണം ആരംഭിച്ചു

May 1, 2025
എകെജിഎസ്എംഎയിൽ നിന്ന് പുറത്തുപോയവരുമായി ചങ്ങാത്തം കൂടിയവർ സംഘടന പിടിച്ചെടുക്കുവാൻ ശ്രമിക്കുന്നു-അഡ്വ.എസ്. അബ്ദുൽ നാസർ

February 28, 2025
കുഞ്ഞിന്റെ സ്വകാര്യ ഭാ​ഗത്തും മുറിവുകൾ, രണ്ടര വയസുമുതൽ പീഡനം, പത്തിലേറെ തവണ ലൈംഗികമായി ഉപദ്രവിച്ചിട്ടുണ്ട്, കുഞ്ഞിന് തന്നോടുണ്ടായിരുന്ന വിശ്വാസവും ബന്ധുവായതിനാലും ആരും സംശയിക്കില്ലെന്നു കരുതി,  പ്രതിയുടെ കുറ്റസമ്മതം

May 22, 2025

Dota 2 fans are getting more True Sight than they asked for

0

XSET superstar Cryocells is reportedly joining 100 Thieves

0

Is Warzone Dying? Did Caldera Kill Call Of Duty:Warzone?

0

Acer announces €85,000 EMEA Rocket League tournament

0
തിയേറ്റർ ഓഫ് ഡ്രീംസും അനന്തു എന്‍റ‍‍ര്‍ടെയ്ൻമെന്‍റ്സും ചേർന്നൊരുക്കുന്ന പുതിയ ചിത്രത്തിന് തുടക്കം കുറിച്ച് സൂര്യ; ചിത്രീകരണം ഉടന്‍

തിയേറ്റർ ഓഫ് ഡ്രീംസും അനന്തു എന്‍റ‍‍ര്‍ടെയ്ൻമെന്‍റ്സും ചേർന്നൊരുക്കുന്ന പുതിയ ചിത്രത്തിന് തുടക്കം കുറിച്ച് സൂര്യ; ചിത്രീകരണം ഉടന്‍

April 5, 2026
എന്നാ പിന്നെ ഇനി വെച്ച് താമസിപ്പിക്കണോ, നമുക്കങ്ങ് പെടച്ചാലോ!  ഷെയ്ന്‍ നായകനായ ”ദൃഢം” ട്രെയിലർ ഇന്ന്

എന്നാ പിന്നെ ഇനി വെച്ച് താമസിപ്പിക്കണോ, നമുക്കങ്ങ് പെടച്ചാലോ! ഷെയ്ന്‍ നായകനായ ”ദൃഢം” ട്രെയിലർ ഇന്ന്

April 5, 2026
“വീണു പോയാലും ഞാൻ വീണ്ടും ഉയർത്തെഴുനേൽക്കും ” സുരേഷ് ഗോപി ചിത്രം “ഒറ്റക്കൊമ്പൻ” ഫസ്റ്റ് ലുക്ക് പുറത്ത്

“വീണു പോയാലും ഞാൻ വീണ്ടും ഉയർത്തെഴുനേൽക്കും ” സുരേഷ് ഗോപി ചിത്രം “ഒറ്റക്കൊമ്പൻ” ഫസ്റ്റ് ലുക്ക് പുറത്ത്

April 5, 2026
ചരിത്രം കുറിച്ച് “ധുരന്ധർ പ്രതികാരം” , 1500 കോടി പിന്നിട്ട് ആഗോള ഗ്രോസ്,  ഇന്ത്യയിൽ നിന്ന് മാത്രം വാരിക്കൂട്ടിയത് 1000 കോടി

ചരിത്രം കുറിച്ച് “ധുരന്ധർ പ്രതികാരം” , 1500 കോടി പിന്നിട്ട് ആഗോള ഗ്രോസ്, ഇന്ത്യയിൽ നിന്ന് മാത്രം വാരിക്കൂട്ടിയത് 1000 കോടി

April 5, 2026

About

Get the latest Malayalam news, breaking stories, and in-depth coverage from Kerala and around the world. Pathram Online delivers accurate, timely news updates in Malayalam language. Stay informed with trusted journalism.

  • About Us
  • Contact
  • Privacy Policy

© 2025 Pathram Online Powered By Cloudjet.