കുറഞ്ഞചെലവില്‍ മനോഹര യാത്രകളാണോ നിങ്ങള്‍ ആസൂത്ര ണം ചെയ്യുന്നത്? എങ്കില്‍ യാത്ര കെഎസ്ആര്‍ടിസി ബസിലാ ക്കാം. കെഎസ്ആര്‍ടിസി തൃശൂര്‍ ഡിപ്പോ ഏപ്രിലില്‍ നിരവധി ടൂറിസം കേന്ദ്രങ്ങളിലേക്കാണ് ബജറ്റ് സര്‍വീസ് നടത്തുന്നത്. ഏപ്രില്‍ അഞ്ചിന് നെല്ലിയാമ്പതിയിലേക്കും (രാവിലെ ഏഴിന്, നിരക്ക് 600 രൂപ) മാംഗോ മെഡോസ് അഗ്രി തീം പാര്‍ക്കിലേക്കും (രാവിലെ 6.30ന്, നിരക്ക് 1770 രൂപ) ആണ് യാത്രക്കൂലി.
ആറിന് മലക്കപ്പാറ (രാവിലെ 6.45, നിരക്ക് 600 രൂപ), മാമലക്ക ണ്ടം മൂന്നാര്‍ (രാവിലെ ഏഴിന്, നി രക്ക് 940 രൂപ) എന്നിവിടങ്ങളിലേ ക്കും ഒമ്പതിന് കാന്തല്ലൂരിലേക്കും (രാവിലെ അഞ്ചിന്, നിരക്ക് 1730 രൂപ) യാത്ര നടത്തും.
12ന് മലക്കപ്പാറ, കുട്ടനാട് (രാവിലെ ആറിന്, നിരക്ക് 1180 രൂപ), 13ന് നെല്ലിയാമ്പതി (രാവിലെ ഏഴിന്, നിരക്ക് 600 രൂപ), രാമക്കല്‍മേട് അഞ്ചുരുളി (രാവിലെ ആറിന്, നിരക്ക് 1010 രൂപ) എന്നിവിടങ്ങളിലേ ക്കാണ് യാത്ര.
14ന് കൊച്ചിയില്‍ ആഡംബര കപ്പലിലേക്കാണ് യാത്ര (പകല്‍ 12.45ന്, നിരക്ക് 3640 രൂപ), 16ന് വട്ടവട (രാവിലെ അഞ്ചി ന്, നിരക്ക് 920), 17ന് ഗവി (രാവിലെ ഒന്നിന്, നിരക്ക് 2450 രൂപ), 18ന് മാ മലക്കണ്ടം മൂന്നാര്‍, 19ന് വാഗമണ്‍ (രാവിലെ അഞ്ചിന്, നിരക്ക് 1400 രൂപ), നെല്ലിയാമ്പതി എന്നിവിടങ്ങിലേക്കാണ് യാത്ര.
20ന് സൈലന്റ് വാലി (രാവിലെ 4.45ന്, നിരക്ക് 1770 രൂപ), മലക്ക പ്പാറ, സാഗര്‍റാണി (രാത്രി 11.30, നി രക്ക് 1100 രൂപ) എന്നിവിടങ്ങളിലേ ക്കാണ് യാത്ര. 23ന് മലക്കപ്പാറ് 25ന് നെല്ലിയാമ്പതി, 26ന് മാംഗോ മെഡോസ് അഗ്രി തീം പാര്‍ക്ക്, കാ ന്തല്ലൂര്‍, കുട്ടനാട്, 27ന് വയനാട് (രാത്രി പത്തിന്, നിരക്ക് 3490 രൂപ), 28ന് ഇലവീഴാപ്പൂഞ്ചിറ, ഇല്ലിക്കല്‍ക്കല്ല് (രാവിലെ ആറിന്, നിരക്ക് 680 രൂപ), 29ന് വട്ടവട, 30ന് നില മ്പൂര്‍ തേക്ക് മ്യൂസിയം, കനോലി കനാല്‍, മിനി ഊട്ടി (രാവിലെ ആറിന്, നിരക്ക്: 710 രൂപ) എന്നിവി ടങ്ങളിലേക്കും യാത്ര നടത്തും. ഫോണ്‍: 9656018514.